tag:blogger.com,1999:blog-6450942835397574365.post1562502127542795883..comments2023-06-02T17:59:41.979+03:00Comments on പ്രവാസഭൂമി: എഴുത്തുകാരനെത്തേടി!അലിhttp://www.blogger.com/profile/14116671217361721590noreply@blogger.comBlogger27125tag:blogger.com,1999:blog-6450942835397574365.post-11734683160116603202007-12-17T17:11:00.000+03:002007-12-17T17:11:00.000+03:00സഹീര്‍, ഭൂമിപുത്രി, ദ്രൌപദിവന്നു കണ്ട് അഭിപ്രായമറി...സഹീര്‍, ഭൂമിപുത്രി, ദ്രൌപദി
വന്നു കണ്ട് അഭിപ്രായമറിയിച്ചതിന്് ഏറെ നന്ദി..
ഈ സ്നേഹവും സഹകരണവും എന്നും പ്രതീക്ഷിക്കുന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-10494708452676354492007-12-16T16:18:00.000+03:002007-12-16T16:18:00.000+03:00അനുഭവങ്ങള്സങ്കല്പങ്ങളെപരാജയപ്പെടുത്തുന്നു...നല്ല...അനുഭവങ്ങള്‍
സങ്കല്പങ്ങളെ
പരാജയപ്പെടുത്തുന്നു...

നല്ല എഴുത്ത്..
യാഥാര്‍ത്ഥ്യത്തിന്റെ
മനോഹരവര്ണന...

തെറ്റുപറ്റാത്തവരായി ആരുണ്ട്..
ഇനിയൊരാളെ സൃഷ്ടിക്കാതിരിക്കാന്‍
ഈ പോസ്റ്റ് ഉപകരിക്കട്ടെ...

ആശംസകള്‍..ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-46750076065189713132007-12-16T12:44:00.000+03:002007-12-16T12:44:00.000+03:00ഇങ്ങിനത്തെ അനുഭവമൊക്കെ, ഞങ്ങളുടെ ഭാവനക്കും അപ്പുറത...ഇങ്ങിനത്തെ അനുഭവമൊക്കെ, ഞങ്ങളുടെ ഭാവനക്കും അപ്പുറത്താണു.ഇതുപങ്കുവെച്ചതിന് കുറെനന്ദി.ഇനിയുംപറയുക..ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-5182724002912903142007-12-16T12:32:00.000+03:002007-12-16T12:32:00.000+03:00കാണാനും വായിക്കനും ഇഷ്ടം തോനുന്ന ഇടം നന്നായിരിക്കു...കാണാനും വായിക്കനും ഇഷ്ടം തോനുന്ന ഇടം നന്നായിരിക്കുന്നു.എം.എച്ച്.സഹീര്‍https://www.blogger.com/profile/05546506986620491636noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-28892349212286543302007-12-12T21:58:00.000+03:002007-12-12T21:58:00.000+03:00അമൃതാവാര്യര്‍...വന്നു കണ്ടതിനും അഭിപ്രായമറിയിച്ചതി...അമൃതാവാര്യര്‍...
വന്നു കണ്ടതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

ബ്ലോഗ് രംഗത്തെ മാണീക്യം
വന്നതിനും കണ്ടതിനും നന്ദി

മുഹമ്മദ് സഗീര്‍...
സ്വാഗതം
വന്നു കണ്ടതിനും അഭിപ്രായമറിയിച്ചതിനും നന്ദി. ഇനിയും
സഹകരണം പ്രതീക്ഷിക്കുന്നു.
നന്മകള് നേരുന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-24648750650221585442007-12-12T17:29:00.000+03:002007-12-12T17:29:00.000+03:00അനുഭവക്കുറിപ്പ് നന്നായിട്ടുണ്ട്............അനുഭവക്കുറിപ്പ് നന്നായിട്ടുണ്ട്............മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-24467716262089755432007-12-12T00:51:00.000+03:002007-12-12T00:51:00.000+03:00ഗൌരവമുള്ള ഒരു വിഷയം ആയാസമില്ലാതെ വായിക്കാന്‍ പകത്ത...ഗൌരവമുള്ള ഒരു വിഷയം
ആയാസമില്ലാതെ വായിക്കാന്‍ പകത്തില്‍ ഹാസ്യതിന്റെ അതി പ്രസരമില്ലാതെ,
ഗള്‍ഫ് പ്രവാസിയുടെ എല്ല്ലാ നേരും നേരമ്പൊക്കും ഉള്‍കൊള്ളിച്ചു.
നേതാവിന്റെ ചിത്രം കൃത്യമായി,
തൊട്ടുമുന്നില്‍ കണ്ട പ്രതീതി തൊന്നി.
വെളിച്ചം കണ്ട് അടുക്കുന്ന ഈയാം പാറ്റപോലെ
പ്രവാസികള്‍ തായ്ലന്റ്റ് ലോട്ടറി യില്‍ വീണു ചിറകു കരിയുന്നു.....
ആശംസകള്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-21319055258081380552007-12-11T16:34:00.000+03:002007-12-11T16:34:00.000+03:00കമ്മീഷന് റിപ്പോര്‍ട്ട് കണ്ട് അണികള്‍ നാലാള് കേ...കമ്മീഷന് റിപ്പോര്‍ട്ട് കണ്ട് അണികള്‍ നാലാള് കേട്ടാല്‍ മോശം പറയാത്തരീതിയില്‍ തന്നെ ഞെട്ടി.

ഒരു ജ്ഞാനപീഠമൊക്കെ കിട്ടാനുള്ളത്രയും എഴുതിക്കൂട്ടിയ നമ്മുടെ നേതാവായിരുന്നത്രേ ഏറ്റവും മികച്ച എഴുത്തുകാരന്.

നല്ല അവതരണം........കൊള്ളാംട്ടോ........അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-42646392047025347682007-12-09T21:54:00.000+03:002007-12-09T21:54:00.000+03:00ശ്രീ..ഫസല്‍..ഗീത ടീച്ചര്‍..വന്നു കണ്ടതിനും അഭിപ്രാ...ശ്രീ..
ഫസല്‍..
ഗീത ടീച്ചര്‍..

വന്നു കണ്ടതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.
ഈ സ്നേഹവും സഹകരണവും ഇനിയും പ്രതീക്ഷിക്കുന്നു.

നന്മകള് നേരുന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-32135283778079237782007-12-08T22:16:00.000+03:002007-12-08T22:16:00.000+03:00നല്ല വിവരണം.ശത്രുസംഹാര യന്ത്രവും കണ്ടു. കുറെനേരം അ...നല്ല വിവരണം.
ശത്രുസംഹാര യന്ത്രവും കണ്ടു.
കുറെനേരം അതില്‍ത്തന്നെ നോക്കിയിരുന്നാല്‍ തല കറങ്ങും.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-8604465961087884142007-12-06T17:56:00.000+03:002007-12-06T17:56:00.000+03:00vishayam prasakthamaan,avatharanam nalla anubhavam...vishayam prasakthamaan,
avatharanam nalla anubhavamaayi thoannunnu
abhinandanangalഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-75806778583227370682007-12-03T10:47:00.000+03:002007-12-03T10:47:00.000+03:00അലി ഭായ്... നല്ല അനുഭവക്കുറിപ്പ്.:)അലി ഭായ്...
നല്ല അനുഭവക്കുറിപ്പ്.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-15264967164641190552007-12-03T10:27:00.000+03:002007-12-03T10:27:00.000+03:00ജിഹേഷ് ...വന്നു കണ്ടതിന് നന്ദി..നന്നായി നടന്നാല്‍ ...ജിഹേഷ് ...
വന്നു കണ്ടതിന് നന്ദി..
നന്നായി നടന്നാല്‍ എല്ലാം നല്ലതു തന്നെ.

എഴുത്തുകാരി.. നന്ദി..
അതിമോഹങ്ങള്‍ എന്നും നഷ്ടങ്ങളിലേക്കുതന്നെ.

തീരങ്ങള്‍.. നന്ദി
അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി
നന്മകള് നേരുന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-51647313820250551882007-12-03T10:00:00.000+03:002007-12-03T10:00:00.000+03:00നന്നായി...എഴുത്തും ലോട്ടറിയെഴുത്തും.ആശംസകള്നന്നായി...
എഴുത്തും ലോട്ടറിയെഴുത്തും.

ആശംസകള്തീരങ്ങള്https://www.blogger.com/profile/05071631377714601305noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-6047138903584433572007-11-30T18:12:00.000+03:002007-11-30T18:12:00.000+03:00പെട്ടെന്നു കാശുണ്ടാക്കമെന്ന മോഹത്തിലായിരിക്കും, പക...പെട്ടെന്നു കാശുണ്ടാക്കമെന്ന മോഹത്തിലായിരിക്കും, പക്ഷേ ചെന്നു ചാടുന്നതു് ചതിക്കുഴിയിലാണെന്നു് അറിയുന്നില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-2768617977043633102007-11-29T19:21:00.000+03:002007-11-29T19:21:00.000+03:00അലി ഭായ്, ശരിയായ രീതിയില്‍ നടക്കുകയാണെങ്കില്‍ ഇതു ...അലി ഭായ്, ശരിയായ രീതിയില്‍ നടക്കുകയാണെങ്കില്‍ ഇതു നല്ലതു തന്നെ എന്നാണ് തോന്നുന്നത്...പക്ഷേ ചതിയും വഞ്ചനയും നിലനില്ക്കുന്നോടത്തോളം കാലം...:(Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-80302079201623230962007-11-29T09:54:00.000+03:002007-11-29T09:54:00.000+03:00നാട്ടില്‍ അഞ്ചേക്കര്‍ റബ്ബര്‍തോട്ടം മേടിക്കാനുള്ള ...നാട്ടില്‍ അഞ്ചേക്കര്‍ റബ്ബര്‍തോട്ടം മേടിക്കാനുള്ള കാശ് ലോട്ടറിയെഴുതി തീര്‍ത്തിട്ട് ഇനി ലോട്ടറിയടിച്ചിട്ടേ നാട്ടിലേക്കുള്ളൂ എന്നു വാശിപിടിച്ചിരിക്കുന്നവരെ കണ്ടിട്ടുണ്ട്. തായ്ലാന്‍ഡിലെ റബ്ബര്‍തോട്ടം വെട്ടിത്തുടങ്ങിയോ എന്നറിയില്ല. വര്‍ഷങ്ങള്‍ മുഴുവന്‍ വിയര്‍പ്പൊഴുക്കിയ പണം നഷ്ടപ്പെട്ട് അവസാനം ചെറിയ തുകയെങ്കിലും അടിച്ചാല്‍ ഏജന്റ് മുങ്ങിയെന്ന വാര്‍ത്തകേട്ട് വട്ടുപിടിക്കുന്നവരെയും ഒരുപാട് കണ്ടു.

മന്‍സൂര്‍ ഭായ്...
ലോട്ടറിയെഴുതി ജീവിതം കളയുന്നവരുടെ ചിത്രം വളരെ വ്യക്തമായി എഴുതി..
നന്ദി... നന്ദി... നന്ദി...

പ്രയാസീ
നന്ദി...
പത്തുവര്‍ഷം തുടര്‍ച്ചയായി എഴുതുമ്പോള്‍ ആകെ കിട്ടുന്നത് ചിലപ്പോള്‍ ഒരുവര്‍ഷം എഴുതിയ പണം പോലുമാവില്ല. പക്ഷെ പബ്ലിസിറ്റി കിട്ടുന്നത് അതിനാവും.. നഷ്ടം വന്നത് ആരും പറയാറില്ല.
ഇതിന് ആര്ത്തിയെന്നല്ല, ആക്രാന്തമെന്നാ പറയേണ്ടെ!
അഭിപ്രായമറിയിച്ചതിന് നന്ദി...

ഉപാസന, ഹരിശ്രീ, പ്രിയ,
വന്നു കണ്ടതിനും അഭിപ്രായമറിയിച്ചതിനും ഒരുപാട് നന്ദി...

സ്നേഹതീരം...
ഇതും നമ്മുടെ നാടുപോലെ തന്നെ
നല്ലതിനും അല്ലാത്തതിനും നമ്മള് മലയാളികള്‍ തന്നെ മുന്നില്‍. അഭിനന്ദനങ്ങള്‍ക്ക് നന്ദി...

വാല്മീകി, മുരളി മേനോന്, നാടോടി
വന്നു കണ്ട് അഭിപ്രായമറിയച്ചതിനും തരുന്ന സ്നേഹത്തിനും
വളരെ നന്ദി....

നന്മകള് നേരുന്നുഅലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-25038400733701105272007-11-28T14:42:00.000+03:002007-11-28T14:42:00.000+03:00:):)നാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-70505152507025068412007-11-28T10:43:00.000+03:002007-11-28T10:43:00.000+03:00നേതാവിനെന്തുപറ്റി?ഒരു ലോട്ടറി അടിച്ചതാടേയ്.. (ജഗതി...നേതാവിനെന്തുപറ്റി?
ഒരു ലോട്ടറി അടിച്ചതാടേയ്.. (ജഗതി സ്റ്റൈല്‍)

നന്നായിരുന്നു.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-67556610130384379662007-11-27T22:06:00.000+03:002007-11-27T22:06:00.000+03:00അലിമാഷേ, നന്നായി എഴുത്ത്. (ലോട്ടറി എഴുത്തല്ല). ഞാന...അലിമാഷേ, നന്നായി എഴുത്ത്. (ലോട്ടറി എഴുത്തല്ല).
ഞാനും കേട്ടിട്ടുണ്ട് ഇതിനെക്കുറിച്ച്. ഇത്ര വലിയ മാരണം ആണെന്ന് അറിയുന്നതു ഇതാദ്യം ആണ്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-90698584397832213872007-11-27T21:14:00.000+03:002007-11-27T21:14:00.000+03:00തായ്ലാന്ഡ് ലോട്ടറി വല്ലാത്തൊരു കുരുക്കു തന്നെയാ...തായ്ലാന്ഡ് ലോട്ടറി വല്ലാത്തൊരു കുരുക്കു തന്നെയാണല്ലോ! ഞാനിത്രയും പ്രതീക്ഷിച്ചില്ല. ഒന്നോര്‍ത്താല്‍ തായ്ലാന്ഡ് ലോട്ടറിയല്ല, മനുഷ്യന്റെയുള്ളിലെ അത്യാഗ്രഹമാണ് ശരിയായ കുരുക്ക്.
അലിയുടെ പോസ്റ്റ് ഞാന്‍ അല്‍ഭുതത്തോടെയാണ് വായിച്ചത്. പണ്ട് പണ്ട് എന്നൊക്കെപ്പറഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി, നമ്മുടെ കേരളത്തിലെ ഏതോ ഒരു കൊച്ചു ടൌണിലെ കാര്യമാണ് പറയാന്‍ പോകുന്നതെന്ന്! :)വായിച്ചുപകുതിയായിട്ടും സംശയം തീരെയങ്ങ് മാറിയില്ല. പിന്നെയല്ലേ, കാര്യങ്ങള്‍ പിടികിട്ടിയത്.
അലിയുടെ അവതരണരീതി അസ്സലായി.
പോളിറ്റ്ബ്യൂറോയും പരിപ്പുവടയുമൊക്കെ അവിടെയുമുണ്ടല്ലേ?! :)
പ്രവാസിക്കഥകള്‍ കേള്‍ക്കാന്‍ ഇനിയും വരാം.സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-47688057467481998562007-11-27T17:39:00.000+03:002007-11-27T17:39:00.000+03:00pravasikalude duravastha nannaayi ezhuthiyirikkun...pravasikalude duravastha nannaayi ezhuthiyirikkunnu...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-59396326509762835222007-11-27T14:58:00.000+03:002007-11-27T14:58:00.000+03:00അലിഭായ്,അനുഭവക്കുറിപ്പ് നന്നായിട്ടുണ്ട്,ആശംസകള്അലിഭായ്,

അനുഭവക്കുറിപ്പ് നന്നായിട്ടുണ്ട്,

ആശംസകള്ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-3153482224281413772007-11-27T13:28:00.000+03:002007-11-27T13:28:00.000+03:00ലോട്ടറി കണ്ട് പിടിച്ച നമ്മള് തന്നെ എല്ലാം അനുഭവിക...ലോട്ടറി കണ്ട് പിടിച്ച നമ്മള് തന്നെ എല്ലാം അനുഭവിക്കണം

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-64668948102222409012007-11-27T11:42:00.000+03:002007-11-27T11:42:00.000+03:00അലിക്കാ.. പോകുന്ന പോക്കുകണ്ടപ്പോഴെ സംഭവം പുടികിട്ട...അലിക്കാ.. പോകുന്ന പോക്കുകണ്ടപ്പോഴെ സംഭവം പുടികിട്ടീ..
രക്ഷപ്പെട്ട എഴുത്തുകാരേയും കഷ്ടപ്പെട്ട എഴുത്തുകാരേയും അറിയാം..
തായ്ലന്റു ലോട്ടറിയില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കുന്ന പ്രവാസികളും ധാരാളം..!
ലെന്‍സുമായി തായ്ലന്റു പേപ്പര്‍ നോക്കുന്ന കൂട്ടരുമുണ്ട്.. മാസത്തില്‍ രണ്ടു തവണയുള്ള റിസള്‍ട്ട് അറിയുമ്പോള്‍ ഒരു “ഉള്‍ട്ട“യെങ്കിലും ഇല്ലെങ്കില്‍ വല്ലാത്ത നിരാശ..! പിന്നെ അടുത്ത പത്തു പതിനഞ്ചു ദിവസം കൂട്ടിക്കിഴിക്കലാ... 5000റിയാലിനു ഒരു പ്രാവശ്യം എഴുതുന്ന ടീമുകളുമുണ്ട്..കടം കേറി നാട്ടിലെ കാറു വിറ്റു തായ്ലന്റെഴുതി ആ പ്രാവശ്യം നറുക്കു വീണു രക്ഷപ്പെട്ടവനുമുണ്ട്.. പണമുള്ളവന് ഇരട്ടിപ്പിക്കാനായി ഈ ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്നത് സഹിക്കാം..തുഛവരുമാനക്കാരന് ഉള്ളതു മുഴുമന് ആര്‍ത്തിയോടെ എഴുതിത്തീര്‍ക്കുമ്പോള്‍.. അതിന്റെ നിരാശയില്‍ എല്ലാം അവസാനിപ്പിക്കുമ്പോള്‍.. ഹാ.. കഷ്ടം..! പക്ഷെ ഇതൊരിക്കലും അവസാനിപ്പിക്കാന്‍ പറ്റില്ല..! മനുഷ്യന്റെ പണത്തിനോടുള്ള ആര്‍ത്തി തീരാത്തിടത്തോളം കാലം..നര്‍മ്മത്തില്‍ അവതരിപ്പിച്ച മര്‍മ്മത്തില്‍ കൊള്ളുന്ന വിഷയമിക്കാ..അഭിനന്ദനങ്ങള്‍..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.com