tag:blogger.com,1999:blog-6450942835397574365.post1896810251629937018..comments2023-06-02T17:59:41.979+03:00Comments on പ്രവാസഭൂമി: ഒരു ഇല കൂടി കൊഴിയുന്നു...!അലിhttp://www.blogger.com/profile/14116671217361721590noreply@blogger.comBlogger44125tag:blogger.com,1999:blog-6450942835397574365.post-42706533284258404302011-01-23T20:36:49.315+03:002011-01-23T20:36:49.315+03:00നല്ല ആഖ്യാനരീതി..
വൈകിയാണെങ്കിലും,പുതു വത്സരാശംസകള...നല്ല ആഖ്യാനരീതി..
വൈകിയാണെങ്കിലും,പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-17784712856284869612011-01-15T14:51:26.031+03:002011-01-15T14:51:26.031+03:00പ്രവാസം!
ഒരുകണക്കിനതൊരു പരവേശമാണു സ്നേഹിതാ..
വിറ്റ...പ്രവാസം!
ഒരുകണക്കിനതൊരു പരവേശമാണു സ്നേഹിതാ..
വിറ്റും പെറുക്കിയും അത്താണിതേടിയുള്ള പലായനം!
ഖുറൂജ് കാട്ടിപ്പേടിപ്പിച്ചിരുന്നൊരു ഭൂതകാലമുണ്ടായിരുന്നതിനു!ആട്ടുംതുപ്പും വെഞ്ചാമരംവീശിത്തന്ന പ്രവാസം

ബ്ലോഗായ ബ്ലോഗൊക്കെ അലഞ്ഞ്
ഫോട്ടോകോപ്പിന്റെ അടുക്കിനിപ്പുറം
ആരോടെങ്കിലും മലയാളത്തിലൊന്നു കൂട്ട്കൂടാന്‍
ഇറങ്ങിയതാണു
നന്മഏറെയുള്ളൊരു നല്ലവര്ഷമാവട്ടേ പുതുവര്‍ഷം എന്ന് ആത്മാര്ത്ഃമായി ആശംസിക്കുന്നുishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-70262590833212875872011-01-13T08:20:08.813+03:002011-01-13T08:20:08.813+03:00ഒരു പാട് വൈകി.
എങ്കിലും സസ്നേഹം...
ആശംസകള്‍.ഒരു പാട് വൈകി.
എങ്കിലും സസ്നേഹം...
ആശംസകള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-36766051790411275892011-01-13T07:58:23.170+03:002011-01-13T07:58:23.170+03:00hridayam niranja puthu valsara aashamsakal......hridayam niranja puthu valsara aashamsakal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-53402262050938035002011-01-13T01:09:59.343+03:002011-01-13T01:09:59.343+03:00ഇവിടെ ആദ്യായിട്ടാ വരുന്നത്
സമയമില്ലാത്തതില്‍ ദു:ഖി...ഇവിടെ ആദ്യായിട്ടാ വരുന്നത്
സമയമില്ലാത്തതില്‍ ദു:ഖിക്കേണ്ട..... പിന്നെ ജോലിയാണല്ലൊ പ്രധാനം...... അതിനുവേണ്ടിയാണല്ലൊ നാം പ്രവാസികളായത്.......

എല്ലാ നന്മകളും നേരുന്നുKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-41503828787092653062011-01-11T21:42:18.400+03:002011-01-11T21:42:18.400+03:00നല്ല പോസ്റ്റുകള്‍ വരട്ടെനല്ല പോസ്റ്റുകള്‍ വരട്ടെAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-68333342060790050702011-01-11T14:33:02.300+03:002011-01-11T14:33:02.300+03:00:):)Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-19422744257125617732011-01-09T22:08:42.757+03:002011-01-09T22:08:42.757+03:00ക്ഷമിക്കണം, വരാൻ അല്പം വൈകിപ്പോയി.
ആശംസകൾ നേരുന്നു...ക്ഷമിക്കണം, വരാൻ അല്പം വൈകിപ്പോയി.
ആശംസകൾ നേരുന്നു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-52314073696529736562011-01-09T15:37:42.689+03:002011-01-09T15:37:42.689+03:00പുതുവര്‍ഷാശംസകള്‍ , നടക്കട്ടെ ആപ്പീസുകാരെ പറ്റിച്ച...പുതുവര്‍ഷാശംസകള്‍ , നടക്കട്ടെ ആപ്പീസുകാരെ പറ്റിച്ച് ബ്ലൊഗിംങ്ങ്...കൂടുതല്‍ പോസ്റ്റുകള്‍ പ്രതിക്ഷിച്ച് കൊണ്ട് സ്നേഹപൂര്വ്വംഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-62158085595533454092011-01-08T00:49:19.471+03:002011-01-08T00:49:19.471+03:00അലി ഭായ് : ഈ വഴിക്ക് വരാന്‍ സമയം കിട്ടാഞ്ഞിട്ടായി...അലി ഭായ് : ഈ വഴിക്ക് വരാന്‍ സമയം കിട്ടാഞ്ഞിട്ടായിരുന്നു കേട്ടോ. ക്ഷമിക്കണേ.
താങ്കളുടെ കയ്യോപ്പോടെ, നര്‍മത്തില്‍ ചാലിച്ച നല്ല ഒരു പോസ്റ്റ്. പുതു വര്‍ഷം ഒരുപാട് പോസ്റ്റും, നല്ല "ശമ്പളവും" ഒക്കെ ആയി നല്ല രീതിയില്‍ കഴിയട്ടെ എന്നാശംസിക്കുന്നു.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-18347622848379992092011-01-05T12:09:10.649+03:002011-01-05T12:09:10.649+03:00അപ്പൊ പഴയ തട്ടകത്തില്‍ തിരിച്ചെത്തി അല്ലെ..
അപ്പൊ ...അപ്പൊ പഴയ തട്ടകത്തില്‍ തിരിച്ചെത്തി അല്ലെ..
അപ്പൊ ഇനി പഴയപോലെ സജീവം ആകും എന്ന്
പ്രതീക്ഷിക്കാം.പക്ഷെ ശ്രദ്ധിച്ചോളൂ..
കഞ്ഞികുടി മുട്ടണ്ട..പോസ്ടൊക്കെ ഇനിയും വായിക്കാം,
ഇടാം..വഴിപോക്കന് പറഞ്ഞപോലെ റൂമില്‍ നെട്ടുന്ടെങ്കില്
പിന്നെ റിസ്ക്ക് വേണ്ടല്ലോ.
അപ്പൊ എന്റെയും പുതുവത്സരാശംസകള്‍..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-12386558961689704672011-01-04T14:36:52.234+03:002011-01-04T14:36:52.234+03:00പുതിയ സീറ്റിലേക്ക് തിരിച്ചെത്തി എന്നറിഞ്ഞതില്‍ വളര...പുതിയ സീറ്റിലേക്ക് തിരിച്ചെത്തി എന്നറിഞ്ഞതില്‍ വളരെ സന്തോഷം...
ഇനി അതില്‍ മുറുകെ പിടിച്ചിരുന്നോ.. സുനാമി വന്നാലും സീറ്റ് വിട്ടു കളയരുത്...
അലി ഭായി ഇല്ലാതെ എന്ത് ബ്ലോഗ്..? എന്ത് പോസ്റ്റ്..?
ആ പഴയ CBI അന്വേഷണങ്ങള്‍ ഒന്നും ഇപ്പോഴില്ലേ..?
നവവത്സരാശംസകള്‍..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-86828319039450568112011-01-04T14:27:45.810+03:002011-01-04T14:27:45.810+03:00Aasamsakal..............Aasamsakal..............റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-23543447509320777692011-01-04T12:04:20.151+03:002011-01-04T12:04:20.151+03:00ഞാന്‍ വരുമ്പോഴേക്കും ഇവിടെ
കസേര കളിയൊക്കെ കഴിഞ്ഞു...ഞാന്‍ വരുമ്പോഴേക്കും ഇവിടെ
കസേര കളിയൊക്കെ കഴിഞ്ഞു
അലിഭായ് വിജയശ്രീലാളിത കോമളനായി ഇരിക്കുന്നു...എന്തായാലും പുതു വര്‍ഷമായിട്ട് ശുഭവാര്‍ത്തയാണല്ലോ...നന്നായി
തുടര്‍ന്നും ബ്ലോഗിങ്ങും അതിനിടയില്‍ സമയം കിട്ടുവാണേല്‍ ജോലിയും ചെയ്യാനും പുതു വര്‍ഷം ഉപകരിക്കട്ടെ എന്നാശംസിക്കുന്നുറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-55832389027266099662011-01-04T02:41:37.024+03:002011-01-04T02:41:37.024+03:00ജാസ്മികുട്ടി,
നന്ദി.
കണ്ണൂരാൻ,
കല്ലിവല്ലി വായിച്ച...ജാസ്മികുട്ടി,
നന്ദി.

കണ്ണൂരാൻ,
കല്ലിവല്ലി വായിച്ച് സൌദികൾ പൊട്ടിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.

വേണുഗോപാൽജി,
തിരിച്ചും എന്റെ ആശംസകൾ.

ബിലാത്തിപട്ടണം,
എനിക്ക് സന്തോഷമായി.

mayflowers,
പ്രതീക്ഷകൾ കൈവിടുന്നില്ല.

തെച്ചിക്കോടൻ,
എല്ലാവിധ ആശംസകൾക്കും നന്ദി.

ജയൻ ഏവുർ,
കഴിയുമ്പോലെ ഈ ബൂലോകത്തിന്റെ ചുറ്റുവട്ടങ്ങളിലൊക്കെയുണ്ടാവും.
2011 വിജയവർഷമാകട്ടെ.

എൻ ബി സുരേഷ്,
റിസ്ക് എടുത്തൊന്നും ബ്ലോഗിംഗിനില്ല.
ജീവിതത്തിലെ ഒരുപാട് വ്യഥകൾ മറക്കാൻ ഈ ബ്ലോഗിംഗ് സഹായിക്കാറുണ്ട്.

MyDreams
വളരെ നന്ദി.

വഷളൻ,
വയറ്റിപിഴപ്പിന്റെ കൂടെ ഇടവിളയായി ബ്ലോഗും കൃഷി ചെയ്യുന്നു...

അഭിപ്രായമറിയിക്കാനും പുതുവത്സരാശംസകൾ നേരാനുമെത്തിയ എല്ലാവർക്കും നന്ദി.
നിങ്ങൾക്കും കുടുംബത്തിനും സന്തോഷകരമായ ഒരു ഭാവികാലം ആശംസിക്കുന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-74266926606733839462011-01-04T02:27:14.725+03:002011-01-04T02:27:14.725+03:00ഫൈസു,
സൌദികളെക്കുറിച്ച് തന്നെ അടുത്ത പോസ്റ്റ്.
നന്...ഫൈസു,
സൌദികളെക്കുറിച്ച് തന്നെ അടുത്ത പോസ്റ്റ്.
നന്ദി.

സിദ്ധീക്ക,
വന്നു കണ്ടതിൽ സന്തോഷം.

റാജി ഭായ്,
പുതുവർഷം മോശമാവില്ലെന്നാണ് തോന്നുന്നത്.

റ്റോംസ്,
നന്ദി.

ഹംസക്കാ..
ജോലിതിരക്കുകൾ മുഴുവൻ തീർത്തിട്ട് തന്നെയാണ് നെറ്റിൽ കയറുക. അന്നേരത്തെ ഓരോ ബുദ്ധിമുട്ടുകൾ..

ശ്രീനാഥൻ മാഷെ
സന്തോഷമായി.

വഴിപോക്കൻ
പ്രവാസഭൂമി മരുഭൂമിയാകാതെ നോക്കാം.
പോസ്റ്റുമായി ഉടനെയെത്താം.

ഉമ്മു അമ്മാർ,
മസ്രികൾക്കെന്നെ അറിയാം.
ഇനി പോസ്റ്റ് ഇട്ടിട്ടു തന്നെ നമുക്ക് കാണാം.

ഇസ്മയിൽ ഭായ്.
നന്ദി. പ്രാർത്ഥനകൾക്ക്.

എച്മുകുട്ടി
സന്ദർശനത്തിനു നന്ദി.

ജിഷാദ്
മാറി ഇരിക്കുന്നില്ല.
ശക്തമായി തിരിച്ചുവരുന്നു.

മുനീർ
സന്ദർശനത്തിനു നന്ദി
സന്തോഷമായി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-74161705813401081572011-01-04T02:00:03.917+03:002011-01-04T02:00:03.917+03:00ഒരു സന്തോഷവാർത്ത...
കസേര കളി കഴിഞ്ഞു.
വീണ്ടും പഴയ ...ഒരു സന്തോഷവാർത്ത...
കസേര കളി കഴിഞ്ഞു.
വീണ്ടും പഴയ ക്യാബിനിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു. ഈ പോസ്റ്റ് ബോസ് വായിച്ചോ എന്തോ?

ശ്രീ..
നന്ദി

സാബി
നിങ്ങളുടെയൊക്കെ ആഗ്രഹം പോലെ ഒരു വിജയമുണ്ടായിരിക്കുന്നു ജോലിക്കാര്യത്തിലൂം.
നന്ദി.

നൌഷു,
സന്തോഷം.

ചെറുവാടി,
ഓഫീസിലിരുന്നു തന്നെയാണ് ബ്ലോഗ് തുടങ്ങിയതും തുടർന്നു കൊണ്ടുപോകുന്നതും.
ഇനിയും അതുതന്നെ തുടരാം

ഹാപ്പി ബാച്ചിലേഴ്സ്,
പുതുവത്സരത്തിൽ തന്നെ പോസ്റ്റ് പ്രതീക്ഷിക്കാം
നന്ദി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-52299827176428803902011-01-03T18:57:37.023+03:002011-01-03T18:57:37.023+03:00പുതുവത്സരാശംസകള്‍
റിസ്ക് എടുക്കണ്ട. വയറ്റിപ്പിഴപ്...പുതുവത്സരാശംസകള്‍
റിസ്ക് എടുക്കണ്ട. വയറ്റിപ്പിഴപ്പാണല്ലോ മുഖ്യം.. ചെയ്യുന്ന ജോലിയുടെ ഗുണ നിലവാരം കുറഞ്ഞത് മനസ്സിലാക്കി ഞാനും ഇപ്പൊ കുറെ പിന്‍വലിഞ്ഞിട്ടുണ്ട്.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-87593992765089152032011-01-03T12:00:56.829+03:002011-01-03T12:00:56.829+03:00കൊള്ളാം എന്തൊരു ധര്‍മ സങ്കടം അല്ലെ .....കൊള്ളാം എന്തൊരു ധര്‍മ സങ്കടം അല്ലെ .....Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-18718929496626704442011-01-02T19:06:13.765+03:002011-01-02T19:06:13.765+03:00ഈ ബൂലോകത്തിന്റെ ഒരു കാര്യം, മനുഷ്യരെ പണിയെടുത്ത് ജ...ഈ ബൂലോകത്തിന്റെ ഒരു കാര്യം, മനുഷ്യരെ പണിയെടുത്ത് ജീവിക്കാൻ പറ്റാത്ത തരത്തിൽ അഡിക്റ്റ് ആക്കിക്കളഞ്ഞില്ലേ..

എന്നാലും റിസ്ക് എടുക്കണ്ട കേട്ടോ
ബ്ലോഗാൻ വേണ്ടി ഇനി ഒരു പണിഷ്മെന്റ് ട്രാൻസ്ഫർ വാങ്ങിക്കൂട്ടണ്ട.

ജീവിതത്തിൽ നന്മകൾ നേരുന്നു.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-20356081540681511842011-01-02T13:27:05.166+03:002011-01-02T13:27:05.166+03:00പുതുവര്‍ഷത്തില്‍ സാമ്പത്തികവും ബ്ലോഗ്പരവും സുരക്ഷ...പുതുവര്‍ഷത്തില്‍ സാമ്പത്തികവും ബ്ലോഗ്പരവും സുരക്ഷിതമായ ഒരു സീറ്റ് തരപ്പെടട്ടെ എന്നാശംസിക്കുന്നു.

ജോലിക്കിടയിലുള്ള ബ്ലോഗിങ്ങിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരു ചെരുബ്ലോഗര്.

താങ്കള്‍ക്കും കുടുംബത്തിനും പുതുവല്സരാശംസകള്, ഒപ്പം എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-81032808965259917732011-01-02T08:12:52.240+03:002011-01-02T08:12:52.240+03:00പുതിയ പോസ്റ്റ് കണ്ടപ്പോള്‍ സന്തോഷവും വായിച്ചപ്പോള...പുതിയ പോസ്റ്റ് കണ്ടപ്പോള്‍ സന്തോഷവും വായിച്ചപ്പോള്‍ വിഷമവും തോന്നി..
അടിക്കുന്നവന്റെ കൈയ്യില്‍ വടി കൊടുക്കില്ല എന്ന് കേട്ടിട്ടില്ലേ?
എല്ലാം കലങ്ങിത്തെളിയും.ശുഭാപ്തിവിശ്വാസിയായിരിക്കൂ..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-43068548880446791962011-01-01T21:57:53.867+03:002011-01-01T21:57:53.867+03:00ചാറ്റാൻ പോയിട്ട് തൂറ്റാൻ പോലും നേരമില്ലാത്ത ഈ മണ്ട...ചാറ്റാൻ പോയിട്ട് തൂറ്റാൻ പോലും നേരമില്ലാത്ത ഈ മണ്ടൻ പോലും ഇത്രയൊക്കെ ചെയ്തുകൂട്ടുന്നൂ..
നാന്നായിട്ടുണ്ട് ഈ എത്തിനോട്ടം
ഒപ്പം
എന്റെ അലിഭായ് താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകന്ദൻ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-40715323488421595862011-01-01T18:47:05.541+03:002011-01-01T18:47:05.541+03:00നന്മ നിറഞ്ഞ നവവത്സരം ആശംസിക്കുന്നുനന്മ നിറഞ്ഞ നവവത്സരം ആശംസിക്കുന്നുവേണുഗോപാല് ജീhttps://www.blogger.com/profile/14568831285458320025noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-79183166043886340062011-01-01T15:31:36.212+03:002011-01-01T15:31:36.212+03:00@@
"കല്ലിവല്ലി" അറിയാത്ത അറബികളോ!
ഷെയിം...@@
"കല്ലിവല്ലി" അറിയാത്ത അറബികളോ!
ഷെയിം ഷെയിം!

(വല്ലപ്പോഴും കണ്ണൂരാന്റെ പോസ്റ്റുകള്‍ അദ്ദേഹത്തിനു തര്‍ജ്ജമ ചെയ്തു കൊടുക്കൂ. അപ്പോള്‍ അയാള്‍ക്ക് മനസിലാകും ബ്ലോഗെന്തെന്ന്, ബ്ലോഗിണി എന്തെന്ന്, ബ്ലോഗര്‍മാരുടെ അദ്ധ്വാനമെന്തെന്ന്..!)

അലിക്കാ, കണ്ണൂരാന്‍ ഇടപെടണോ? സൌദിയിലേക്ക് പുറപ്പെടണോ?

**K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.com