tag:blogger.com,1999:blog-6450942835397574365.post6472938042586930442..comments2023-06-02T17:59:41.979+03:00Comments on പ്രവാസഭൂമി: AKCPBA ബ്ലോഗ് മീറ്റ് !അലിhttp://www.blogger.com/profile/14116671217361721590noreply@blogger.comBlogger98125tag:blogger.com,1999:blog-6450942835397574365.post-38008300298807957322011-08-14T22:08:22.007+03:002011-08-14T22:08:22.007+03:00കള്ളന് കൊണ്ടു പോയ മുതല്‍ ഓര്‍ത്ത്
ആത്മ നിര്വ്ര...കള്ളന് കൊണ്ടു പോയ മുതല്‍ ഓര്‍ത്ത്
ആത്മ നിര്വ്ര്ത്തി കൊള്ളുന്ന ബ്ലോഗര്‍മാരും
ബൂലോഗത്ത് ഉണ്ടോ ? ഉണ്ടാകുമോ ? ഏയ് ഉണ്ടാ .................
അല്ലെ അലിക്ക :)
വൈകിയതില്‍ കലിപ്പ് തോന്നുന്നു എനിക്ക് തന്നെറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-50568608630359428782011-05-11T21:10:14.898+03:002011-05-11T21:10:14.898+03:00പ്രണയതിലകപ്പെട്ട ,
യൌവനം,
മടുപേതുമില്ലാ,
നിലക്കതോര...പ്രണയതിലകപ്പെട്ട ,
യൌവനം,
മടുപേതുമില്ലാ,
നിലക്കതോരെന് ....
ഇത്രയും അക്ഷരത്തെറ്റുള്ള വാക്കുകള്‍ ഒരു കോപ്പി പേസ്റ്റു ബ്ലോഗറുടെ പ്രൊഫൈലില്‍ നിന്ന് എടുത്തതാണ്,
അവന്റെ കഥയിലെവിടെയും അക്ഷരത്തെറ്റു കാണാനില്ല.അനുഗാമിhttps://www.blogger.com/profile/08964740990526684935noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-73112233958307142552010-10-05T12:33:13.463+03:002010-10-05T12:33:13.463+03:00ഇവിടെ അടി നടക്കുന്ന വിവരം ഇപ്പോഴാണറിഞ്ഞത്. എല്ലാം ...ഇവിടെ അടി നടക്കുന്ന വിവരം ഇപ്പോഴാണറിഞ്ഞത്. എല്ലാം കണ്ടപ്പോള്‍ എനിക്കൊരു സംശയം:
അലിയുടെ ഈ പോസ്റ്റും ctrl+C, ctrl+V ആണ് എന്ന് വല്ലവരും പറഞ്ഞുകളയുമോ എന്ന് .ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-15296200727569989132010-08-23T22:51:49.348+03:002010-08-23T22:51:49.348+03:00ശെടാ..ഈ കോപ്പിയടിയന്മാരെ കൊണ്ടു തോറ്റല്ലോ..?
ഞാന്‍...ശെടാ..ഈ കോപ്പിയടിയന്മാരെ കൊണ്ടു തോറ്റല്ലോ..?
ഞാന്‍ മുമ്പ് ബ്ലോഗ് എഴുതി തുടങ്ങുന്നതിനു മുന്‍പ് ഒരു ഫ്രീ വെബ്സ് സൈറ്റ് ഉണ്ടാക്കിയിരുന്നു..
http://www.freewebs.com/mizhineer--thully/
അതിലെ കുറെ ഫോട്ടോസ് ആരോ അടിച്ചു മാറ്റി മഴത്തുള്ളി.കോമില്.ഇട്ടിരിക്കുന്നു...
കടപാടുള്ളവരുടെ കൂട്ടത്തില്‍ എന്റെ പേരു കൂടിയുണ്ടങ്കിലും ഞാന്‍ ഉണ്ടാക്കിയ ഫോട്ടോസില്‍
മഴത്തുള്ളി.കോം ന്റെ പേര് കണ്ടപ്പോ ഒരു വല്ലായ്മ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-20663756781764065652010-08-18T14:41:24.291+03:002010-08-18T14:41:24.291+03:00MyDreams,
നന്ദി.MyDreams,

നന്ദി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-22451772047730895842010-08-16T13:51:21.866+03:002010-08-16T13:51:21.866+03:00ഇന്ന് ആണ് ഞന ഇവടെ എത്തിയത്
ഭൂലോകത്തെ പുലിയാണ് അല...ഇന്ന് ആണ് ഞന ഇവടെ എത്തിയത്
ഭൂലോകത്തെ പുലിയാണ് അലി എന്ന് പറഞ്ഞു കേള്കാന് തുടങ്ങിട്ട് കുറച്ചു ദിവസമായി

പാവങ്ങള്‍ ജീവിച്ചു പോയികോട്ടെ മാഷേAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-50362493872168328142010-08-11T03:34:11.426+03:002010-08-11T03:34:11.426+03:00ഇവിടെ അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്...ഇവിടെ അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ബൂലോകത്തെ കോപ്പിയടിക്കാരെ ഒറ്റപ്പെടുത്തുക.

എല്ലാവർക്കും നന്മകൾ നേരുന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-30873262584447734112010-08-11T03:31:46.883+03:002010-08-11T03:31:46.883+03:00വാദപ്രതിവാദങ്ങൾക്കിടയിൽ ചിത്രകാരന്റെ കമന്റ് കാണാതി...വാദപ്രതിവാദങ്ങൾക്കിടയിൽ ചിത്രകാരന്റെ കമന്റ് കാണാതിരുന്നിട്ടില്ല.
വന്ന് അഭിപ്രായമറിയിച്ചതിൽ നന്ദി.

അന്വേഷിയോടും ആചാര്യനോടും ഒരു വാക്ക്. നിങ്ങൾ രണ്ട് പേരും എന്നെ ചീത്ത വിളിക്കാനായി പോസ്റ്റിട്ട സ്ഥിതിക്ക് ആ മാലിന്യങ്ങൾ അവിടെ തന്നെ തട്ടുക. എന്റെ ബ്ലോഗിൽ കൊണ്ടു വന്നു വിതറേണ്ട. അഥവാ ഇട്ടാലും അതു പ്രദർശനത്തിനു വെയ്ക്കാൻ ഞാനൊരുക്കമല്ല. നിങ്ങൾ സ്പെഷ്യലൈസ് ചെയ്ത മേഖലകളിൽ ഇനിയും വളരുക. എനിക്ക് മറ്റു ചില തിരക്കുകൾ ഉള്ളതിനാൽ ഇത്രമാത്രം പറയാനുള്ളു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-68061166573318448932010-08-11T03:22:10.746+03:002010-08-11T03:22:10.746+03:00ഇതാണ് ആചാര്യന്റെ അടുത്ത കമന്റിലെ ആരോപണം.
താന്‍ പറയ...ഇതാണ് ആചാര്യന്റെ അടുത്ത കമന്റിലെ ആരോപണം.
താന്‍ പറയുന്നത് തന്നെയാണ് വേദ വാക്യം എന്നൊന്നും വിജാരിക്കരുത്.ഞാന്‍ പറഞ്ഞത് "അന്വേഷി" എന്ന ആളുടെ ബ്ലോഗില്‍ പരസ്യം ഉള്ള ആള് എന്ന് താന്‍ പറഞ്ഞു അതില്‍ "ആചാര്യന്റെ" പരസ്യമാണ് ഉള്ളത് കേട്ടോ.
ഇതാണ് ഞാൻ കമന്റിൽ ചോദിച്ചത്
അനോണി രണ്ടാമനോട്,
സ്വാഗതം. നിങ്ങളുടെ ബ്ലോഗിൽ പരസ്യം വെച്ചിരിക്കുന്ന അനോണി ഒന്ന് പറഞ്ഞത് കേട്ട് വന്നതാവും. എപ്പോഴും കൂടെയുണ്ടാവണം കെട്ടോ.

ഇതാണത്രെ എനിക്കെതിരെ തിരിയാൻ കാരണം. എന്റെ പോസ്റ്റിൽ രണ്ട് അനോണികൾ തുടർച്ചയായി കമന്റിയപ്പോൾ ആചാര്യനും അന്വേഷിയുമാണ് ആ അനോണികൾ എന്ന് അറിയാമായിരുന്നിട്ടും അവരെ അനോണി ഒന്നാമൻ അനോണി രണ്ടാമൻ എന്നേ ഞാൻ മറുപടിയിൽ സംബോധന ചെയ്തുള്ളു. ആ കമന്റുകൾ ഒന്നുകൂടെ വായിച്ചുനോക്ക്. ഇതു വായിച്ച് ആചാര്യനെങ്ങിനെ അനോണി രണ്ടാമൻ അന്വേഷിയാണെന്നും അതിൽ പരസ്യം വെച്ചയാൾ താനാണെന്നും എങ്ങിനെ ഉറപ്പിച്ചു? ഇതിലപ്പുറം എന്തു തെളിവു വേണം?

ആചാര്യ കമന്റ് തുടരുന്നു.
പിന്നെ ഞാന്‍ ഒരു വിശ്വാസി ആയത് കൊണ്ടും ഭീമപ്പള്ളിയുടെ പോസ്റ്റ് അത്തരത്തില്‍ ആയതു കൊണ്ടും ആണ് അങ്ങനെ കമ്മെന്റിയത്.ആ കമ്മെന്ടു പോലും എന്റെ പേരില്‍ തന്നെയാണ്

ബീമാപ്പള്ളി ബ്ലോഗിൽ വൃത്തികെട്ട ഭാഷയിൽ കമന്റിടുന്നയാളാണോ ആചാര്യാ വിശ്വാസി? ഭീമപ്പള്ളിയെന്നത് ഞാൻ വായിച്ചത് ഗൂഗിൾ ക്രോമിൽ അല്ലാത്തതുകൊണ്ടാവും.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-17260887681932437672010-08-11T03:10:04.686+03:002010-08-11T03:10:04.686+03:00ആചാര്യന്റെ പോസ്റ്റിന്റെ സമയം നോക്കുക
ആചാര്യന് ആചാ...ആചാര്യന്റെ പോസ്റ്റിന്റെ സമയം നോക്കുക
ആചാര്യന് ആചാര്യന് at Sunday, August 8, 2010

ഞാനെഴുതിയ കമന്റിന്റെ സമയവും
August 9, 2010 2:10 AM

ഹഹഹ എന്റെ കമന്റുകാരണമാണല്ലെ പോസ്റ്റിട്ടത്. അതോ ഞാൻ കമന്റെഴുതുന്നതിനു മുമ്പേ ദിവ്യദൃഷ്ടി കൊണ്ട് എന്താണെഴുതുന്നത് കണ്ടു പിടിച്ചോ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-24344034885856434042010-08-11T03:01:24.165+03:002010-08-11T03:01:24.165+03:00ഇവിടെ ആചാര്യൻ എന്നയാളെ കുറിച്ച് ഞാൻ കമന്റിട്ടതുകൊണ...ഇവിടെ ആചാര്യൻ എന്നയാളെ കുറിച്ച് ഞാൻ കമന്റിട്ടതുകൊണ്ടാണ് എനിക്കെതിരെ പോസ്റ്റിട്ടത് എന്ന് പറഞ്ഞിരിക്കുന്നു. അതിനു മറുപടിയെഴുതിയപ്പോൾ അതിലും ഭീകരവും പൈശാചികവുമായി ഒരു കമന്റ്! അതിനു മറുപടിയെഴുതുമ്പോഴേക്കും ആദ്യത്തെ കമന്റ് വന്ന് ഡിലിറ്റ് ചെയ്തിരിക്കുന്നു.

ഈ "ആചാര്യന്" ആയ എനിക്ക് വാപ്പ ഒന്നേ ഉള്ളൂ അലിയാരെ.. ആരുടെയെങ്കിലും ബ്ലോഗില്‍ കയറി തന്തയില്ലാതെ "അനോണി" ആയി കമ്മെന്റ് പറയാന്‍ എന്നെ കിട്ടില്ല ..ഞാന്‍ കമ്മെന്റ് ചെയ്യുന്നെങ്കില്‍ എന്റെ പേരും അഡ്രസ്സും ഉണ്ടാകും കേട്ടോ.അല്ലാതെ മറ്റു പേരുകളില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന് "ആചാര്യന്"എങ്ങനെ ഉത്തരവാദി ആകും? .അനോണികള്‍ അത് ആരൊക്കെയാണ് എന്ന് ബ്ലോഗര്‍മാരില്‍ ഭൂരിഭാഗത്തിനും അറിയാം ..അല്ലാതെ താങ്കളുടെ പോസ്റ്റില്‍ ഏതോ അനോണി എന്തോ പറഞ്ഞതിന് അത് ഞാന്‍ ആണ് എന്ന് തെറ്റിദ്ധരിച്ചു .ഞാന്‍ അറിയാത്ത കാര്യത്തിന് എന്നെ അപമാനിക്കാന്‍ ശ്രമിച്ചതിനാണ് എനിക്ക് അങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നത്.ഇപ്പോഴും താങ്കള്‍ അങ്ങനെ ത്തന്നെ വിശ്വസിക്കുന്നു എന്നാണു തോന്നുന്നത്.പിന്നേ പോസ്റ്റ് ആര്‍ക്കും എന്തും ചെയ്യാം കേട്ടോ .താങ്കള്‍ക്ക് താങ്കള്ക്കിഷ്ട്ടമുള്ളതും എനിക്ക് എനിക്കിഷ്ട്ടമുള്ളതും ..അക്ഷരത്തെറ്റു എന്ന് പറഞ്ഞത് താങ്കളുടെ കുഴപ്പം ആണ് .താങ്കളുടെ പി സിയില്‍ ഗൂഗിള്‍ ക്രോം ബ്രൌസര്‍ ,അല്ലെങ്കില്‍ മലയാളം യുണിക്കോഡ് ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്താല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ.കാര്യം അറിയാതെ അപമാനിക്കാന്‍ ശ്രമിക്കരുത് കേട്ടോ?

എങ്കിലും ആ കമന്റ് എന്റെ പക്കലുള്ളതുകൊണ്ട് മറുപടി പറയാതെ വയ്യ. ബ്ലോഗിംഗിലെ ചീത്ത പ്രവർത്തനങ്ങളെക്കുറിച്ചു മാത്രമെ ഞാൻ പറഞ്ഞിട്ടുള്ളൂ. തന്റെ വീട്ടിലുള്ളവരുടെ എണ്ണമൊന്നും ഞാൻ ചോദിച്ചില്ല. എന്തിനാണിങ്ങനെ തന്നെയും പിന്നെയും പറഞ്ഞു പഠിക്കുന്നത്?അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-58323271062898331692010-08-10T18:48:57.267+03:002010-08-10T18:48:57.267+03:00എന്റെ ബ്ലോഗ് ആചാര്യന്റെ മാലിന്യങ്ങൾ തട്ടാനുള്ള ഞെള...എന്റെ ബ്ലോഗ് ആചാര്യന്റെ മാലിന്യങ്ങൾ തട്ടാനുള്ള ഞെളിയൻപറമ്പ് ആക്കാനുദ്ദേശിക്കാത്തതിനാൽ ഒരു കമന്റ് തൽക്കാലം മാറ്റുന്നു. അത് സ്വന്തം ബ്ലോഗിൽ തന്നെയാക്കിക്കൂടെ? അതിലെ എല്ലാ ചോദ്യങ്ങൾക്കും മറുപടിയുമായി വരും. ആചാര്യനും അന്വേഷിയുമാണ് ആ ഒന്നും രണ്ടും അനോണികളെന്ന് നിങ്ങൾ തന്നെ തെളിയിച്ച ആ കമന്റ് എനിക്ക് കളയാനാവില്ല.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-58928444582347735962010-08-10T16:58:08.860+03:002010-08-10T16:58:08.860+03:00ആചാര്യാ...
ഞാൻ അക്ഷരത്തെറ്റുള്ള അനോണിയെ പറഞ്ഞതിനു...ആചാര്യാ...
ഞാൻ അക്ഷരത്തെറ്റുള്ള അനോണിയെ പറഞ്ഞതിനു എന്തിനിത്ര വിറളി പിടിക്കുന്നു. എന്റെ പേരിൽ താൻ പോസ്റ്റിടുന്നതു വരെ ആചാര്യൻ എന്ന പേരു ഞാൻ ഉപയോഗിച്ചിട്ടില്ലല്ലോ.

ആചാര്യന്റെ പോസ്റ്റിന്റെ സമയം നോക്കുക
ആചാര്യന് ആചാര്യന് at Sunday, August 8, 2010

ഞാനെഴുതിയ കമന്റിന്റെ സമയവും
August 9, 2010 2:10 AM

ഹഹഹ എന്റെ കമന്റുകാരണമാണല്ലെ പോസ്റ്റിട്ടത്. അതോ ഞാൻ കമന്റെഴുതുന്നതിനു മുമ്പേ ദിവ്യദൃഷ്ടി കൊണ്ട് എന്താണെഴുതുന്നത് കണ്ടു പിടിച്ചോ!

ബീമാപള്ളിയുടെ ഈ പോസ്റ്റിൽ ആചാര്യൻ മനോഹരമായ ഭാഷയിൽ എഴുതിയ കമന്റുകൾ ഡിലിറ്റ് ചെയ്തതായി കാണുന്നു. അവർക്ക് ഗൂഗിൾ ക്രോം ഉപയോഗിക്കാൻ അറിയില്ലായിരിക്കും. അതോ പിന്നാലെയുള്ള കമന്റുകൾ പറയുന്നതോ ശരി?

നന്ദി. അനോണിയെ ഒന്നുകൂടി വ്യക്തമാക്കിയതിന്.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-62579028727387451512010-08-10T14:26:07.638+03:002010-08-10T14:26:07.638+03:00This comment has been removed by the author.ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-74698611742055238752010-08-09T20:07:00.951+03:002010-08-09T20:07:00.951+03:00നല്ല കിടിലന്‍ പോസ്റ്റാണല്ലോ അലി !!!
കോപ്പി പേസ്റ്റ...നല്ല കിടിലന്‍ പോസ്റ്റാണല്ലോ അലി !!!
കോപ്പി പേസ്റ്റ് പ്രസ്ഥാനത്തെ
രസകരമായി അടയാളപ്പെടുത്തിയിരിക്കുന്നു.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-77197855149134736092010-08-09T19:56:52.850+03:002010-08-09T19:56:52.850+03:00ഇതിനു ശേഷം വന്ന പോസ്റ്റിനു കമന്റ് ഇവിടെ എഴുതേണ്ടതി...ഇതിനു ശേഷം വന്ന പോസ്റ്റിനു കമന്റ് ഇവിടെ എഴുതേണ്ടതില്ല. ഉടനെ തന്നെ അതിനു പകരം പോസ്റ്റുണ്ടാവും. ക്ഷമിക്കുക.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-35173739679900535112010-08-09T18:31:37.510+03:002010-08-09T18:31:37.510+03:00എന്തെല്ലാം രൂപത്തിലും പേരിലും മാറി വന്നാലും നിന്റെ...എന്തെല്ലാം രൂപത്തിലും പേരിലും മാറി വന്നാലും നിന്റെ ബ്ലോഗിൽ കമന്റാൻ വരില്ല ആചാര്യാ...

നീ കട്ടും പേസ്റ്റു ചെയ്തും ബീമാപള്ളി ബ്ലോഗിലെ പോലെ ചീത്ത വിളിച്ചും തുടർന്നോളൂ.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-49817781185816678292010-08-09T18:10:52.209+03:002010-08-09T18:10:52.209+03:00അലിയരെ, അല്ലപ്പാ ആ "ആചാര്യന്" ബ്ലോഗില്‍...അലിയരെ, അല്ലപ്പാ ആ "ആചാര്യന്" ബ്ലോഗില്‍ നിങ്ങടെ പാര്‍ട്ടിയുടെ ഒരു ജനറല്‍ ബോഡിയോഗത്തെ കുറിച്ച്കണ്ടല്ലോ,അതെന്താ ഇവിടെയിടാതിരുന്നത്? ഏതായാലും നന്നായി നടക്കട്ടെ വന്നു കൂടനമെന്നുണ്ടായിരുന്നു ഇന്ത്യയിന്നു വിജാരിക്കണ പോലെ അങ്ങനെയങ്ങ്ട്ട് കേറിപ്പോരാന്‍ പറ്റില്ലല്ലോ അലീയാരെ ഏതായാലും നടക്കട്ടെ.എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നുshabnablogspot.comhttps://www.blogger.com/profile/08537593073551092055noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-63187859452106373282010-08-09T17:29:51.035+03:002010-08-09T17:29:51.035+03:00ജിഷ്ണു,
അഭിപ്രായത്തിനു നന്ദി.
ആയിരത്തിയൊന്നാം രാ...ജിഷ്ണു,
അഭിപ്രായത്തിനു നന്ദി.

ആയിരത്തിയൊന്നാം രാവ്,
നന്ദി.

മഹേഷ് വിജയൻ,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ഇനിയും വരിക!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-45190510940757502552010-08-09T11:41:00.685+03:002010-08-09T11:41:00.685+03:00അലി, കലക്കി...
എന്നാലും ഇവന്മാരെ ഒക്കെ എങ്ങനെ കണ്ട...അലി, കലക്കി...
എന്നാലും ഇവന്മാരെ ഒക്കെ എങ്ങനെ കണ്ടു പിടിച്ചു...??
എല്ലാം കൂടി ചേര്‍ത്ത് നമുക്ക് ഒരു സിനിമ എടുത്താലോ? "C.I.D അലി" എന്നോ "അലി C.B.I കുറിപ്പുകള്‍" എന്നോ "പോസ്റ്റിടാന്‍ C.B.I " എന്നൊക്കെ പേരിടാം..
ഐഡിയ തന്നതിന് ചെറിയ റോള്‍ എനിക്കും തന്നാല്‍ മതി.. (വല്ല നായകനായോ മറ്റോ)

AKCPBA ഒരു മെമ്പര്‍ഷിപ്പ് എനിക്കും തന്നാലും..!!
AKCPBA കീ ജയ്.. വീണ്ടും വീണ്ടും കീ ജയ്..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-26324727932418151292010-08-09T08:08:52.737+03:002010-08-09T08:08:52.737+03:00സംഘടന kollamസംഘടന kollamAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-63719099363274217182010-08-09T07:29:24.690+03:002010-08-09T07:29:24.690+03:00അനുഭവം വന്നപ്പോ ഞാനും പഠിച്ചു.......അനുഭവം വന്നപ്പോ ഞാനും പഠിച്ചു.......Dr.Jishnu Chandranhttps://www.blogger.com/profile/06109266751826873830noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-2153569365919030422010-08-09T02:10:45.552+03:002010-08-09T02:10:45.552+03:00അക്ബർ ഭായി,
സ്വാഗതം.
താങ്കളുടെ പ്രവാസിയുടെ തുറക്ക...അക്ബർ ഭായി,
സ്വാഗതം.

താങ്കളുടെ പ്രവാസിയുടെ തുറക്കാത്ത കത്ത് കോപ്പിയടിക്കാർ തുറന്നു ചീന്തിയതുപോലെയാണ് ബൂലോകത്തെ എല്ലാവരുടെയും അവസ്ഥ. സംഘടിച്ചു ശക്തരായ കോപ്പൻസ്ഇപ്പോൾ അക്ഷരതെറ്റുകൾ കൊണ്ടലങ്കരിച്ച് സ്വന്തം ബ്ലോഗും എഴുതാൻ തുടങ്ങിയിരിക്കുന്നു എന്നത് നല്ല കാര്യം.പേരു മറച്ച് മറഞ്ഞിരുന്നവരും അനോണിയായി മുഖം മറച്ചവരും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. കോപ്പിയടിക്കാരുടെ ആചാര്യൻമാരും കോപ്പിയടിക്കാനുള്ളത് അന്വേഷിച്ചു നടക്കുന്നവരും ഇപ്പോൾ യൂണിയന്റെ ബലത്തിൽ ഭീഷണി മുഴക്കുന്നു. ഇതിവിടം കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതിയിരുന്നതാണ്. പക്ഷെ ഡോസ് കൂട്ടി ഒരു പോസ്റ്റ് കൂടെ ഇടാതെ ഈ കോപ്പൻസ് സമ്മതിക്കില്ലെന്ന് തോന്നുന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-28971573617143663102010-08-05T16:13:03.549+03:002010-08-05T16:13:03.549+03:00പ്രിയ അലി,
ഇവിടെ ഒരു യുദ്ധം നടന്നത് അറിഞ്ഞില്ല. കോ...പ്രിയ അലി,
ഇവിടെ ഒരു യുദ്ധം നടന്നത് അറിഞ്ഞില്ല. കോപ്പി അടിക്കാരുടെ ഒരു കാര്യം. ഞാന്‍
ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത് പോസ്റ്റ് ചെയ്ത മൂന്നാം ദിവസം ഏതാനും കോപ്പി അടി ബ്ലോഗുകളില്‍ അതെ പടി കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. മാത്രവുമല്ല കിട്ടുന്ന കമന്റുകള്‍ക്കൊക്കെ കോപ്പി അടി മുതലാളി വളരെ

നന്ദിയും സന്തോഷവുമൊക്കെ വാരി വാരി കൊടുക്കുന്നു. ആഹ. ഒരുത്തന് അതിനെപ്പറ്റി ചര്‍ച്ച തന്നെ സംഘടിപ്പിച്ചു പോസ്റ്റിന്റെ "മുതലാളി" എന്ന നിലക്ക് മോഡ് റെ റ്ററായി അരങ്ങു തകര്‍ക്കുന്ന കാഴ്ച കണ്ടു "താങ്കളുടെ പോസ്റ്റ് അസ്സലായി" എന്ന് കമന്റി പോരേണ്ടി വന്നു അതെഴുതിയ എനിക്ക്.

പിന്നെ അവരുടെ തനിനിറം തുറന്നു കാണിക്കാന്‍ വേണ്ടി മാത്രം  വീണ്ടും ചില പ്രവാസ ചിന്തകള്‍  എന്ന മറ്റൊന്ന് കൂടി എഴുതേണ്ടി വന്നു. അതാണ് ഭൂലോകം. ഇവിടെ താങ്കള്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത് കണ്ടപ്പോള്‍ സതോഷം തോന്നുന്നു. ഒരാളുടെ ചിന്തയെയം അദ്ധ്വാനത്തെയും സര്ഗ്ഗവാസനയെയും കൊഞ്ഞനം കുത്തുന്ന ഇത്തരം കൃമി കീടങ്ങള്‍ ഭൂലോകത്തിന്റെ ശാപമായി എന്നും കാണും. ഈ പോസ്റ്റിട്ട താങ്കള്‍ക്കു എന്റെയും നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-36201250960025137742010-08-05T11:46:40.538+03:002010-08-05T11:46:40.538+03:00വഴിപോക്കൻ,
വായിച്ച് അഭിപ്രായമറിയിച്ചതിൽ നന്ദി.
ഇതു...വഴിപോക്കൻ,
വായിച്ച് അഭിപ്രായമറിയിച്ചതിൽ നന്ദി.
ഇതുകൊണ്ടൊന്നും ആരും ഈപണി നിറുത്തുകയുമില്ല. പൂർവ്വധികം ശക്തിയോടെ അവർ കോപ്പിയിംഗ് തുടരുന്നു. സൈബർ സെല്ലിലെ പണിയില്ലേലും സ്ഥിരം കോപ്പുന്നവരുടെ ലിസ്റ്റ് എടുക്കുന്നു. അത് ഒറിജിനൽ പിതാക്കന്മാർക്ക് അയക്കാം.

അനോണി

നസീഫ്,
നന്ദി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.com