tag:blogger.com,1999:blog-6450942835397574365.post6591003909202644443..comments2023-06-02T17:59:41.979+03:00Comments on പ്രവാസഭൂമി: ഓര്‍മ്മയിലൊരു കണ്ണീര്ത്തുള്ളിഅലിhttp://www.blogger.com/profile/14116671217361721590noreply@blogger.comBlogger45125tag:blogger.com,1999:blog-6450942835397574365.post-41355735648960038182011-02-27T14:46:45.610+03:002011-02-27T14:46:45.610+03:00മനസ്സിനെ വല്ലാതെ നോവിച്ചു .
സ്നേഹത്തിന്റെ കടുപ്പത...മനസ്സിനെ വല്ലാതെ നോവിച്ചു .
സ്നേഹത്തിന്റെ കടുപ്പത്തിലും വേദനയോടെ ഉള്ള ഒരു ഓര്‍മ്മക്കുറിപ്പ്.Anonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-57885790727300000192010-09-23T12:09:44.690+03:002010-09-23T12:09:44.690+03:00വേദനാജനകമായ ഒരു ഓര്‍മ്മക്കുറിപ്പ്. ..വേദനാജനകമായ ഒരു ഓര്‍മ്മക്കുറിപ്പ്. ..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-75918117388661999822010-09-23T11:49:43.564+03:002010-09-23T11:49:43.564+03:00"മാസത്തിലൊരിക്കലെങ്കിലും ഞങ്ങള്‍ പരസ്പരം കത്ത..."മാസത്തിലൊരിക്കലെങ്കിലും ഞങ്ങള്‍ പരസ്പരം കത്തയക്കാതിരുന്നിട്ടില്ല.അവസാനം അയച്ച കത്തിനു മറുപടി കുറെ കാത്തിട്ടും വരാതിരുന്നപ്പോള്‍ കിട്ടിക്കാണില്ലെന്നുകരുതി ഒന്നുകൂടി എഴുതി. പിന്നെയും മറുപടിക്കായുള്ള കാത്തിരിപ്പ്... രണ്ടു കത്ത് വരാനുള്ള സമയം കഴിഞ്ഞു. ഇല്ല, അവനെന്നെ മറന്നു ... എനിക്ക് ദേഷ്യത്തേക്കളേറെ സങ്കടമായിരുന്നു. കാത്തിരിപ്പ് ദിവസങ്ങളും മാസങ്ങളുമായി..." എനിക്കും ഉണ്ടായിരുന്നു ഇങ്ങിനെ രണ്ടു സുഹൃത്ത് .സ്കൂള്‍ മുതല്‍ ഡിഗ്രി വരെ ഒപ്പം ഉണ്ടായവര്‍ ..പ്രേ ഡിഗ്രി കാലം ഒഴിച്ചു നിര്‍ത്തിയാല്‍ [അവരുടെ absence തെന്നെയാകണം എനിക്ക് ഫാറൂക്ക് കോളേജ് മായി മാനസികമായി പൊരുത്തപെടാന്‍ കഴിയാണ്ട് പോയത് എന്നത് മാടൊരു വലിയ സത്യം ]..അതില്‍ ഒരാള്‍ ഇന്നും ജീവിക്കുന്നു ...കുടുംബവും മറ്റുമായി ..തീര്‍ത്തും ഒരു അപരിജിതയെ പോലെ ...അവളുടെ ജീവിത കാഴ്ചപ്പാടുകള്‍ ആ പ്രേ ഡിഗ്രി കാലഘട്ടത്തില്‍ വച്ച് മാറി ..ഒതുങ്ങി അച്ചടക്കത്തോടെ ജീവിച്ചു പോന്ന അവള് പിന്നീടു അടിപൊളിയുടെ ലോകത്ത് ചെന്ന് പെട്ടു വഴി തെറ്റി പോയി ...കുറെ നുലാമാലകളില്‍ സ്വയം കെട്ടിപിണഞ്ഞു ...അതിന്റെ ഭാരത്താല്‍ അച്ഛന് ആകെയുള്ള മോളുടെ വഴിവിട്ട ബന്ധങ്ങള്‍ കണ്ടും കെട്ടും മാനം നഷ്ട്ടപെട്ടു അച്ഛന് ഹാര്‍ട്ട് അറ്റാക്ക് വന്നു മരണപെട്ടു ..നല്ല വാക്കുകള്‍ നല്കിയ എല്ലാരെയും അവള് വെറുത്തു ..അന്നത്തെ തിര്മാര്പ്പില് ...അതില്‍ ഞാനും പെട്ടു ..അവളുടെ അച്ഛന് അമ്മയെ പോലെ ....മറ്റൊരു കുട്ടുകാരി ഒരു ചെറിയ നിസ്സാര കാര്യത്തിന് വളരെ ലാഘവത്തോടെ സ്വന്തം ജീവെനെടുത്തു ..അത് വേറൊരു കഥ ..അവളുടെ വീടുകാരുമായി എനിക്ക് ഇന്നും അടുപ്പം ഉണ്ട് ..പണ്ടാതെക്കാള്‍ ഉഷാറായിട്ട് തന്നെ ....അവര്‍ക്ക് ഞങ്ങളെ കാണുമ്പോള്‍ ഒരു ആശ്വാസമാണ് പോലും ....

"എന്റെ കയ്യിലിരുന്ന ആ കത്ത് കനലായി എരിയുന്നതറിഞ്ഞു. എനിക്ക് ദുഃഖം അടക്കാന്‍ കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞുപോയി. അവന്റെ വേര്‍പാട് മാസങ്ങള്‍ക്കുശേഷമാണ് ഞാനറിയുന്നത്. അവന്റെ മരണത്തിനു ശേഷമാണല്ലോ ഞാനവന് കത്തെഴുതിക്കൊണ്ടിരുന്നത് എന്നോര്‍ത്തപ്പോള്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ കത്തുവായിച്ചപ്പോള്‍ അവരുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും?. ആ കത്തുകളിലെ വരികളിന്നും എന്റെ മിഴികളെ ഈറനണിയിക്കുന്നു."-ശരിക്കും ഉഹിക്കാന്‍ ആവുന്നു അലിഭായുടെ അന്നത്തെ അവസ്ഥ ...ഈ വരികള്‍ എന്റെ മിഴികളെയും ഈറനണിയിക്കുന്നു.

"അപ്പച്ചാ... എനിക്കിനി അധികനേരമില്ല.. ആരും എന്റടുത്തേക്ക് വരരുത്. ഞാനെത്ര വിളിച്ചാലും. എന്നെ തൊടരുത്... അബദ്ധത്തിലെങ്കിലും എന്റെ നഖം കൊണ്ടാലോ, എന്റെ ഉമിനീര് പറ്റിയാലോ നിങ്ങള്‍ക്കും പകരും. എന്നെ രക്ഷിക്കാന്‍ ശ്രമിച്ച് നിങ്ങളാരും ജീവിതം കളയരുത്. ഞാന്‍ ആവശ്യപ്പെട്ടാലും വെള്ളം പോലും തരേണ്ട".-വല്ലാണ്ട് വല്ലാണ്ട് കരയിപ്പിച്ചു കളഞ്ഞു ജോയുടെ ഈ വാക്കുകള്‍ ...ഈ വെളുപ്പാന്‍ കാലത്ത് ഇത് വായിക്കെണ്ടായിരുന്നു എന്ന് തോന്നണു ഇപ്പോള്‍ ..മനസ്സില്‍ പതിഞ്ഞു പോയി ജോയ് തുടക്കം മുതലേ ...അവസാനം ഇങ്ങിനെ ..അതും ഇത്ര ധാരുണമായി ....സ്വബോധം കിട്ടുമ്പോഴും എന്നെ രക്ഷിക്കണേ എന്ന് പറയുന്നതിന് പകരം നിങ്ങള്‍ രക്ഷപ്പെടു..എന്നെ സുശ്രൂഷിച്ചു സ്വയം നഷ്ട്ടപ്പെടുത്തരുത് എന്ന് മരണം മുന്നില്‍ കാണുമ്പോഴും പറയണമെങ്കില്‍ ജോയിയുടെ മനസ്സില്‍ എത്ര കണ്ടു നന്മ സ്നേഹം എന്നിവയുണ്ടാകും..അത്ര സ്നേഹിക്കുന്നവര്‍ക്കെ ..ആത്മാര്‍ഥമായി സ്നേഹിക്കുന്നവ്ര്ക്കെ അതിനു കഴിയൂ ...

ഈ നനവാര്‍ന്ന ഓര്‍മയ്ക്ക് മുന്നില്‍ അശ്രുപുശ്പ്പങ്ങള്‍ മാത്രം ..ഒന്നും ഒന്നിനും പകരം വെക്കാന്‍ ആവില്ല എന്നറിയാം ..ഒരു വാക്കും ഈ വിങ്ങലിനു ആശ്വാസം പകരാനില്ല എന്നും അറിയാം ...കാലത്തിനു മാറ്റാന്‍ കഴിയാത്ത മുറിവുകളും ഉണ്ട് ..അതില്‍ ഒന്നായി ജോയി വായനക്കാരിലും തങ്ങി നില്ക്കും .....മനസ്സില്‍ ഒരു നല്ല സുഹൃത്തായി ജോയി അലിഭായിയുടെ ഒപ്പം ഉണ്ട് എന്നതിന് തെളിവ് തന്നെ ഈ പോസ്റ്റ് ..അത് തന്നെ ജോയിയുടെ ജീവിത വിജയം ....ആശ്വാസവാക്കുകള്‍ക്ക് ഇവിടെ പ്രസക്തിയുണ്ടോ എന്നറിയില്ല ...ഉണ്ടെങ്കില്‍ അത്തരം വാക്കുകള്‍ ഇപ്പോള്‍ എനിക്കൊപ്പം ഇല്ല, ഇവിടെ ഈ നിമിഷം കോറിയിടാന്‍..ക്ഷമിക്കുക !!!!Anonymousnoreply@blogger.comtag:blogger.com,1999:blog-6450942835397574365.post-73391093945386617962010-09-23T11:48:55.988+03:002010-09-23T11:48:55.988+03:00"കഷ്ടപ്പെട്ട യാത്രക്കൊടുവില്‍ കോളേജിലെത്തുമ്പ..."കഷ്ടപ്പെട്ട യാത്രക്കൊടുവില്‍ കോളേജിലെത്തുമ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ സമരം. കുന്നുകയറിത്തുടങ്ങുമ്പൊഴെ ചെവിയോര്‍ക്കുന്നത് മുദ്രാവാക്യം വിളി കേള്‍ക്കുന്നുണ്ടൊ എന്നാണ്. സമരമായാല്‍ പെരുത്ത് സന്തോഷം. വന്ന ബസ്സ് തിരിച്ചുപോകുമ്പോള്‍ അതില്‍ ഞാനുമുണ്ടാവും." ഇത് വായിക്കുമ്പോള്‍ എന്തൊ ഫാറൂക്ക് കോളേജ് ജീവിതം മനസ്സിലേക്ക് ഓടി വരുന്നു ..രണ്ടു വര്‍ഷം അവിടെ തീര്‍ത്തെങ്കിലും ഒരിക്കലും എനിക്ക് ആ കോളേജ് മായി മാനസികമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല ..അലിഭായിയെ പോലെ ..അവിടുത്തെ അടിപൊളി ജീവിതം തന്നെ കാരണം ...രണ്ടു വര്‍ഷവും അടിപൊളി സമരങ്ങളും മറ്റുമായി പടച്ചവന് എന്നെ കാത്തു ...ഒരു പീരീഡ് ഫ്രീ കിട്ട്യാല് ഞാന്‍ വീട്ടിലേക്കു പോയി എന്ന് പറഞ്ഞു കുട്ടുകാര്‍ എന്നെ കളിയാക്കുമായിരുന്നു ..അത്രയ്ക്ക് ഹോം സിക്ക് ആയിരുന്നു ഞാന്‍ ....ഹോ ഇപ്പോഴും ഓര്‍ക്കാന്‍ ഒട്ടും ഇഷ്ട്ടമാലാത്ത ജീവിതം ...ഞാന്‍ മാത്രമേ അങ്ങിനെ കാണു എന്ന് പലരും പറഞ്ഞ്ട്ടുണ്ട് ..എന്തൊ അങ്ങിനെയൊക്കെയുള്ള ഒരു രണ്ടു വര്‍ഷ ജീവിതത്തില്‍ കിട്ടിയ വലിയ പാഠം എന്താണ് എന്ന് വച്ചാല്‍ ജീവിതത്തില്‍ പിന്നെ ഇത് നരകത്തില്‍ കൊണ്ട് പോയിട്ടാലും ഞാന്‍ വേഗം പോരുത്തപെട്ടു പോകും ...അവിടുത്തെ ഹോസ്റ്റല്‍ ജീവിതം സമ്മാനിച്ച ജീവിത പാടങ്ങളും രീതികളും ...:D

"പരീക്ഷക്ക് മലയാള സിനിമയില്‍ നിന്നും കാര്യമായ ചോദ്യങ്ങളൊന്നും വരാത്തതുകൊണ്ടും ആംഗലേയം ഇഷ്ടവിഷയമായതുകൊണ്ടും റിസല്‍റ്റ് അനുകൂലമായിരുന്നു. ഇംഗ്ലീഷിന് ഭംഗിയായി തോറ്റു. "-ഹ ഹ ഹ ..ഈ ഭാഗം വായിച്ചു ഒത്തിരി ചിരിച്ചു ....എന്തായാലും പിന്നീട് പാസ് ആയി പോന്നല്ലോ ...സത്യം പറഞ്ഞാ ഇതിലെ ആദ്യ വരിയും അവസാന വരിയും എന്നെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു കളഞ്ഞു ..അയ്യോ ഇംഗ്ലീഷ് ഇഷ്ട്ടായിട്ടും തോറ്റു പോയോ എന്ന് കരുതി ..രണ്ടാമത് ഒന്ന് കുടി വായിച്ചപ്പോള്‍ ആണ് ലൈറ്റ് കത്തിയത് :P ...[ആംഗലേയം ഇഷ്ടവിഷയമായതുകൊണ്ടും റിസല്‍റ്റ് അനുകൂലമായിരുന്നു. ഇംഗ്ലീഷിന് ഭംഗിയായി തോറ്റു. ].

"അന്നും ജോയി കൂട്ടിനുണ്ടായിരുന്നു. പിന്നെ സെപ്തംബറില്‍ പരീക്ഷയെഴുതാന്‍ പോയപ്പോള്‍ പണ്ട് മാറ്റിനിക്ക് കൂടെയുണ്ടായിരുന്ന എല്ലാവരുമുണ്ടായിരുന്നു എന്നതാശ്വാസമായി"-സുഹൃത്തായാല്‍ ഇങ്ങിനെ വേണം ...വിജയത്തിലും പരാജയത്തിലും വേണം ഒപ്പം :P
....Anonymousnoreply@blogger.comtag:blogger.com,1999:blog-6450942835397574365.post-88718306775356319182010-08-23T21:17:46.769+03:002010-08-23T21:17:46.769+03:00മിഴിനീര്‍ത്തുള്ളിയുടെ മിഴികള്‍ നിറഞ്ഞു...
പ്രിയ കൂ...മിഴിനീര്‍ത്തുള്ളിയുടെ മിഴികള്‍ നിറഞ്ഞു...
പ്രിയ കൂട്ടുകാരനു മിഴിനീര്‍ത്തുള്ളിയുടെ ആദരാഞ്ജലികള്റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-38245985199584758472010-06-22T00:18:00.804+03:002010-06-22T00:18:00.804+03:00അലിക്കാ. ലിങ്ക് അയച്ചു തന്നത് നന്നായി.
പറഞ്ഞപ്പോള്‍...അലിക്കാ. ലിങ്ക് അയച്ചു തന്നത് നന്നായി.
പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല.
നൊമ്പരം ഇത്ര കണ്ടു മുറിപ്പെടുത്തും എന്നാ സത്യം.
അറിയുന്നു ഞാനാ മനസിലെ മുറിവുകള്‍, എന്നും നീറ്റലായി ഉണ്ടാവുമെന്നും അറിയാം.
എന്നെയും ഏറ്റവും വേദനിപ്പിച്ചത് "മരണം ആര്‍ക്കും ഏതുവിധവും വരാം. എങ്കിലും ഇത്രയേറെ ദാരുണമായ മരണം ആര്‍ക്കും വരുത്താതിരിക്കട്ടെ. കുഞ്ഞിക്ക ഗദ്ഗദത്തോടെ പറഞ്ഞുനിര്‍ത്തി"
ഈ വരികള്‍ തന്നെയാണ്. നമ്മള്‍ക്കും പ്രാര്തിക്കാനുള്ള ഒരു കാര്യമാണിത്. ഒരാള്‍ക്കും ഇത്തരം ദാരുണമായ അന്ത്യം ഉണ്ടാവാതിരിക്കട്ടെ.
കൂടുന്നു ഞാനും ആ ദുഃഖത്തില്‍.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-90777954301019907562010-05-28T18:01:39.160+03:002010-05-28T18:01:39.160+03:00സ്നേഹപൂര്‍വ്വം അലിയ്ക്ക്....
എന്റെ ബ്ലോഗ്ഗിലെ ...സ്നേഹപൂര്‍വ്വം അലിയ്ക്ക്....
എന്റെ ബ്ലോഗ്ഗിലെ 'മനസ്സൊഴുകും വഴി...' എന്ന കഥയുടെ കമെന്റ് പിന്തുടര്ന്നാണ് ഇവിടെ എത്തിയത്...
ശരിയ്ക്കും കരഞ്ഞു...
ഞാന്‍ എഴുതിയത് കഥയാണ്.. പക്ഷെ, അലിയെഴുതിയത് ജീവിതവും!!
നല്ല സുഹൃത്തുക്കള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന..ഈ കാലഘട്ടത്തില്‍ 'ജോയിയുടെ' ദാരുണമായ വേര്‍പാട് ഏറേ വേദനാജനകം!!
'ജോയിയുടെ' ആത്മാവിനു നിത്യശാന്തി നേരുന്നു...
നല്ല സുഹൃത്തിന്റെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന അലിയുടെ നല്ല മനസ്സിനും എല്ലാ നന്മകളും നേരുന്നു!!!
നന്നായി എഴുതിയതിന് ഏറേ അഭിനന്ദനങ്ങളും!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-33037842109561502452010-02-28T12:48:35.971+03:002010-02-28T12:48:35.971+03:00reading this write up was really a touching experi...reading this write up was really a touching experiance. I have shared the link through facebook group Pravasi Malayalees
Facebook Pravasi MalayaleesRajesh Karakodanhttps://www.blogger.com/profile/07734522423700167653noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-53692338076492253192008-01-13T18:17:00.000+03:002008-01-13T18:17:00.000+03:00ഫസല്‍..നന്ദി!ഫസല്‍..
നന്ദി!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-69327274658086702292008-01-03T22:58:00.000+03:002008-01-03T22:58:00.000+03:00manassonnu pidachupoayieemanassonnu pidachupoayieeഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-45016877193675905462008-01-02T20:10:00.000+03:002008-01-02T20:10:00.000+03:00കടവാ... കാണാംകൂട്ടുകാരാ....വന്നു അഭിപ്രായമറിയിച്ചത...കടവാ... കാണാം

കൂട്ടുകാരാ....
വന്നു അഭിപ്രായമറിയിച്ചതിന് ഒരുപാട് നന്ദി..
പുതുവത്സരാശംസകള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-21853182962388735402008-01-02T16:10:00.000+03:002008-01-02T16:10:00.000+03:00അലീക്ക...വേര്‍പാടുകള്‍ ഒരിക്കലും വാക്കുകളില്‍ ഒതുക...അലീക്ക...വേര്‍പാടുകള്‍ ഒരിക്കലും വാക്കുകളില്‍ ഒതുക്കാനാകില്ല....അതെന്നുമൊരോര്മയാണ്..നീറുന്ന ഒന്ന്...അച്ചുhttps://www.blogger.com/profile/14427509141978799107noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-49326862814685944532008-01-01T17:20:00.000+03:002008-01-01T17:20:00.000+03:00ബുറൈദയില്‍ നിന്നാണ് പറ്റിയാല്‍ ബന്ധപ്പെടുക.ഈ നമ്പ...ബുറൈദയില്‍ നിന്നാണ് പറ്റിയാല്‍ ബന്ധപ്പെടുക.
ഈ നമ്പരുകളില്‍ കിട്ടും.05021 72785
office: 3855208-106

interested in painting.കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-52888990796600908562007-12-31T12:00:00.000+03:002007-12-31T12:00:00.000+03:00sreedevi Nairസാന്ത്വനമായ്തിനു നന്ദി.തീരങ്ങള്‍ നന്ദ...sreedevi Nair
സാന്ത്വനമായ്തിനു നന്ദി.

തീരങ്ങള്‍ നന്ദി..

ഷാരു ...
എത്തിയല്ലോ സന്തോഷം...

മാണിക്യം..
വന്നുകണ്ടതിനും അഭിപ്രായമറിയിച്ചതിനും നന്ദി.
വര്‍ഷങ്ങളായി മനസ്സിലൊരു നൊമ്പരമായിരുന്ന സംഭവം വരികളിലാക്കിയപ്പോള്‍ സാന്ത്വനമായ എല്ലാവര്ക്കും നന്ദി..

ബൂലോകത്തെ എല്ലാ സഹോദരങ്ങള്‍ക്കും
ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-59673738778234103732007-12-30T18:38:00.000+03:002007-12-30T18:38:00.000+03:00നന്നായി അലീ, പതിനേഴു വര്‍ഷത്തിനുശേഷം ആണെങ്കില്‍ പ...നന്നായി അലീ, പതിനേഴു വര്‍ഷത്തിനു
ശേഷം ആണെങ്കില്‍ പോലും ജോയിയെ പരിചയപ്പെടുത്തിയതിനു നന്ദി..
ആ നല്ലവനായ ജോയിക്ക് ഇങ്ങനെ ഒരന്ത്യം,
വല്ലാത്ത വിഷമം തോന്നി...
വായനക്കാരുടെ നെഞ്ചില്‍
ഒരു വിങ്ങലുണ്ടാക്കാന്‍
കഴിഞ്ഞു എന്നത് അലി എന്ന
കഥാകരന്റെ കഴിവ്.അഭിനന്ദനങ്ങള്‍!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-88906598217068135492007-12-30T16:45:00.000+03:002007-12-30T16:45:00.000+03:00കൂട്ടുകാരന്റെ ബ്ലോഗില്‍ നിന്നു ഇവിടെ എത്തി.... ഇന്‍...കൂട്ടുകാരന്റെ ബ്ലോഗില്‍ നിന്നു ഇവിടെ എത്തി.... ഇന്ന് ആകെ ഒരു വേദന ആണല്ലൊ.Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-91902429431510692832007-12-30T10:10:00.000+03:002007-12-30T10:10:00.000+03:00കണ്ണീരുപ്പുപുരണ്ട കുറിപ്പുകള്‍... മനസ്സില്‍ വളരെ സ...കണ്ണീരുപ്പുപുരണ്ട കുറിപ്പുകള്‍...
മനസ്സില്‍ വളരെ സങ്കടമുണര്‍ത്തിയ അനുഭവങ്ങള്‍..
ജോയിയുടെ ആത്മാവിനു നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കാം.തീരങ്ങള്‍https://www.blogger.com/profile/05071631377714601305noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-76732959495287154982007-12-30T06:21:00.000+03:002007-12-30T06:21:00.000+03:00DEAR BROTHER.. Dukhangalodu vida ...parayu...DEAR BROTHER..
Dukhangalodu vida ...parayuu...
punchiriye...
swanthamaakku...
chechiSreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-34599962650563498852007-12-27T11:10:00.000+03:002007-12-27T11:10:00.000+03:00നിലാവേ..വന്നല്ലോ സന്തോഷം.എല്ലാവര്ക്കും സ്നേഹം നിറ...നിലാവേ..
വന്നല്ലോ സന്തോഷം.

എല്ലാവര്ക്കും സ്നേഹം നിറഞ്ഞ പുതുവര്‍ഷ ആശംസകള്‍ നേരുന്നു.....അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-78747474282890032172007-12-27T09:37:00.000+03:002007-12-27T09:37:00.000+03:00വാക്കുകള്‍ കൊണ്ട് പകര്‍ത്താന്‍ വയ്യ ഒന്നും..വാക്കുകള്‍ കൊണ്ട് പകര്‍ത്താന്‍ വയ്യ ഒന്നും..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-14843563893319218882007-12-25T18:36:00.000+03:002007-12-25T18:36:00.000+03:00സി.കെ.ബാബു.റഫീക്ക് നന്ദി.അഫ്ഗാര്‍..മരിക്കാത്ത സ്മര...സി.കെ.ബാബു.
റഫീക്ക് നന്ദി.

അഫ്ഗാര്‍..
മരിക്കാത്ത സ്മരണകള്‍ തന്നെ പ്രിയ സുഹൃത്തിനുള്ള സ്മാരകം..

സജി..
വന്നുകണ്ടതിനും ഈ ദുഃഖത്തില്‍ പങ്കുചേര്‍ന്നതിനും ഒരുപിടി നല്ലവാക്കുകള്‍ക്കും നന്ദി..

എല്ലാവര്ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-91191972347785086382007-12-24T21:51:00.000+03:002007-12-24T21:51:00.000+03:00നൊമ്പരങ്ങളുടെ കൂട്ടായ് മാറിയ ഓര്‍മകള്‍...ശെരിക്കും...നൊമ്പരങ്ങളുടെ കൂട്ടായ് മാറിയ ഓര്‍മകള്‍...
ശെരിക്കും എന്തൊ പോലെ മനസ്സ് നീറിപ്പുകയുകയാണൊ...
അറിയില്ലാ എന്നാലും എന്തൊ പോലെ...
സത്യം പറഞ്ഞാല്‍ മഴത്തൂള്ളിപ്പോലെ കണ്ണുനീര്‍ത്തുള്ളികള്‍ ഒലിച്ചിറങ്ങി ഒരു പേമാരിയായ് മാറിപ്പോയി..
ഇനി ഞാന്‍ ഏഴുതേണ്ടെങ്കില്‍ ഒരുവാക്കുപറഞ്ഞാല്‍ മതി ഇനിയൊരിക്കലും ശല്യമാവില്ല”
ആര്‍ക്കൊക്കെയൊ വേണ്ടി എന്തിനൊക്കെയോ വേണ്ടി മനസ്സില്‍ കുറിച്ചിരുന്നൂ ഈ വാചകങ്ങള്‍..
ഈ ഓര്‍മകള്‍ എനിക്ക് സമ്മാനിച്ചത് ഒരു പിടി മിഴിനീര്മുത്തുകളായിപ്പോയല്ലോ..ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷങ്ങളുമല്ലെ മനുഷ്യന് മരിച്ചുകൊണ്ടിരിക്കുന്നത്.
അകാലത്തില്‍ പൊലെഞ്ഞുപോയ ഒരു സുഹൃത്തിനെ ഓര്മവന്നൂ..,
http://balyakaalam.blogspot.com/2007/12/blog-post.html
സൌഹൃദം എന്ന വിലപ്പെട്ട കണ്ണി അറുത്തെറിയുമ്പോള്‍ അറിയാതെ ചൂളപോലെ എരിയുകയാണ് മനസ്സ്...
ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്ക്കുന്ന ആ സൌഹൃദത്തിനു മുന്പില് ...ഒരു പാഷ്പമായി അലിഞ്ഞില്ലാതാകുന്ന നിമിഷങ്ങള്‍..
അലുയുമീ മൌനമൊമ്പരങ്ങള് ഒരു പ്രതിബിംബമായി അലയാഴിയില്‍
വീഴുമീ കണ്ണുനീര്ത്തടങ്ങള് ഒരു തടാകമായി പൊഴുയുമീ ഹൃദയം..
അലിഭായ് ഇനിയും തുടരട്ടെ ഓര്‍മക്കുറിപ്പുകള്‍..മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-49154786170969700742007-12-24T21:45:00.000+03:002007-12-24T21:45:00.000+03:00പ്രിയപ്പെട്ട സ്നേഹിതന്റ്റെ ഓര്‍മ്മയ്ക്കായി ഇതിലും ...പ്രിയപ്പെട്ട സ്നേഹിതന്റ്റെ ഓര്‍മ്മയ്ക്കായി ഇതിലും വലിയൊരു സ്മാരകം പണിതുയര്ത്തുവാനാവില്ലാ അലി... അകലങ്ങളിലെവിടെയോ ഇരുന്നു ജോയി സന്തോഷിക്കുന്നുണ്ടാവുമായിരിക്കും ഇതു കണ്ടുഅഫ്ഗാര് (afgaar)https://www.blogger.com/profile/14639709808259489478noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-27972828375076793322007-12-24T21:23:00.000+03:002007-12-24T21:23:00.000+03:00@@@@@ ക്രിസ്തുമസ് പുതുവത്സരാശംസകള്‍! @@@@@########...@@@@@ ക്രിസ്തുമസ് പുതുവത്സരാശംസകള്‍! @@@@@
############ നേരുന്നു ################Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-81810436659268087572007-12-24T17:36:00.000+03:002007-12-24T17:36:00.000+03:00കഥയെപ്പറ്റി എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും ഏറെ...കഥയെപ്പറ്റി എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും ഏറെ പറയാനുള്ളതുകൊണ്ടു് ഒന്നും പറയുന്നില്ല.

ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.com