tag:blogger.com,1999:blog-6450942835397574365.post2032454967982610228..comments2023-06-02T17:59:41.979+03:00Comments on പ്രവാസഭൂമി: "ഒരച്ഛനും ഈ ഗതി വരാതിരിക്കട്ടെ!"അലിhttp://www.blogger.com/profile/14116671217361721590noreply@blogger.comBlogger15125tag:blogger.com,1999:blog-6450942835397574365.post-87145826361950466362007-11-22T22:46:00.000+03:002007-11-22T22:46:00.000+03:00chinthikkunnavarkku drishtaanthangalunduthank you ...chinthikkunnavarkku drishtaanthangalundu

thank you aliഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-75185670054633834282007-11-13T10:57:00.000+03:002007-11-13T10:57:00.000+03:00കോണ്‍ഗ്രസ്സുകരനായി ജനിച്ച കരുണാകരജിക്ക് കോണ്‍ഗ്രസ്...കോണ്‍ഗ്രസ്സുകരനായി ജനിച്ച കരുണാകരജിക്ക് കോണ്‍ഗ്രസ്സുകാരനായി മരിക്കാന്‍ ഒരവസരം കോടുക്കണേ........സക്കീര്‍ കൈപ്പുറംhttps://www.blogger.com/profile/07379519623129270290noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-20231741877223013912007-11-11T17:24:00.000+03:002007-11-11T17:24:00.000+03:00"ഒരച്ഛനും ഈ ഗതി വരാതിരിക്കട്ടെ!"ശരിതന്നെ..."ഒരച്ഛനും ഈ ഗതി വരാതിരിക്കട്ടെ!"

ശരിതന്നെ...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-47916561882587902642007-11-10T20:51:00.000+03:002007-11-10T20:51:00.000+03:00അലിഭായ് ആളു കൊള്ളാലോ..! ചെറിയ വാചകങ്ങളിലൂടെ വലിയ ക...അലിഭായ് ആളു കൊള്ളാലോ..! ചെറിയ വാചകങ്ങളിലൂടെ വലിയ കാര്യങ്ങളാണല്ലോ, പറയുന്നത് !സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-28209824258310096142007-11-10T18:29:00.000+03:002007-11-10T18:29:00.000+03:00മന്‍സൂര്‍ ഭായ്..ചിലപ്പോള്‍ തിരിച്ചാവും...ഒരു മകന്റ...മന്‍സൂര്‍ ഭായ്..
ചിലപ്പോള്‍ തിരിച്ചാവും...
ഒരു മകന്റെ മുടിയനായ അച്ഛന്റെ കഥ.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-51844093236787418592007-11-08T19:55:00.000+03:002007-11-08T19:55:00.000+03:00അലിഭായ്...ഒരച്ഛനും മകനുമെന്ന് നമ്മുക്കറിയാം..പക്...അലിഭായ്...

ഒരച്ഛനും മകനുമെന്ന് നമ്മുക്കറിയാം..പക്ഷേ ആ അച്ഛനും മകനും അറിയുമോ എന്തോ....

അത്യാവശ്യം ബുദ്ധിയും ആരോഗ്യവുമുള്ള ഒരു മകനുണ്ടായിട്ട് എന്ത് കാര്യം..?? ഇന്നും മറ്റുള്ളവരുടെ സഹായത്താല്‍ പല ഓഫീസ്സുകളുടെയും ചവിട്ട്പടികള്‍ കയറി പോകുന്ന ആ അച്ഛന്റെ മനസ്സിന്റെ വേദന കാണാന്‍ ആ മകന് മനസ്സുണ്ടോ ആവോ....
അച്ഛനും മകനുമൊക്കെ വീട്ടില്‍ അല്ലേ..രാഷ്ട്രിയത്തില്‍ ഒരു മനസ്സേയുള്ളു അധികാര മനസ്സ്
നമ്മുക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു കഥ പറഞ്ഞു കൊടുക്കാം
ഒരച്ഛന്റെ മുടിയനായ പുത്രന്റെ കഥ.

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-33109745057823635552007-11-08T19:53:00.000+03:002007-11-08T19:53:00.000+03:00This comment has been removed by the author.മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-4876709380865401052007-11-08T11:50:00.000+03:002007-11-08T11:50:00.000+03:00രഷ്ട്രീയക്കാരനല്ലാത്ത...നാടകങ്നളറിയാത്ത...മകനെ ഒരു...രഷ്ട്രീയക്കാരനല്ലാത്ത...നാടകങ്നളറിയാത്ത...
മകനെ ഒരുപാട് സ്നേഹിച്ച ഒരച്ഛന്റ്റെ ഗദ്ഗദമായിരുന്നു...ഈച്ചരവാര്യരുടേത്...
അതുമായി പുതുലോകത്തെ അച്ഛന് മകന് നാടകങ്ങളെ തുലനം ചെയ്യാനാവില്ല. എങ്കിലും ഈച്ചരവാര്യരേക്കാള് സഹതാപമര്‍ഹിക്കും വിധം നമ്മുടെ ലീഡര്‍ എത്തിപ്പെട്ടിരിക്കുന്നു.

അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി.
എ. ആര്. നജീം.
പ്രിയ, ഹരികുമാര്‍, ത്രിശങ്കു, മുരളി മേനോന്,കൃഷ്, പ്രയാസി എല്ലാവര്ക്കും നന്ദി

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-39641090450354428612007-11-08T10:36:00.000+03:002007-11-08T10:36:00.000+03:00താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള...താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
what to say??????
മുരളിച്ചേട്ടാ ഇപ്പ ശരിയായാ..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-9139687379049862432007-11-07T13:21:00.000+03:002007-11-07T13:21:00.000+03:00ഇതാണ് സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തണം എന്നു...ഇതാണ് സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തണം എന്നു പറയുന്നത്. പക്ഷേ രാഷ്ട്രീയത്തില്‍ വയസ്സ്, റിട്ടയര്‍മെന്റ് എന്നിവ ഇല്ലല്ലോ. അതാ പറ്റിയത്.പിന്നെ ചുരുളിമോന്റെ അതിമോഹത്തിന് കൂട്ട് നിന്നതും.

(ഓ.ടോ: ഹരികുമാറേ.. എല്ലാ പോസ്റ്റും ‘സ്ഥിരമായി‘ വായിക്കാമെന്നോ.. കാക്കതൊള്ളായിരം പോസ്റ്റൂകളാ വരുന്നത്. ഒരു രാഷ്ട്രീയക്കാര്‍ പറയുന്നപോലെ. പിന്നെ സമയമുണ്ടെങ്കില്‍ പകലും രാത്രിയുമിരുന്ന് സ്ഥിരം വായിച്ചോളൂ. കണ്ണടിച്ചുപോകാതെ നോക്കണേ.. ചുമ്മാ..! :) )krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-81875495150091879802007-11-07T11:04:00.000+03:002007-11-07T11:04:00.000+03:00പ്രിയ പറയുന്നു, what to say???? അവര്‍ എം.കെ.ഹരികുമ...പ്രിയ പറയുന്നു, what to say???? അവര്‍ എം.കെ.ഹരികുമാറിന്റെ കമന്റിനു ശേഷമായിരുന്നെങ്കില്‍ അങ്ങനെ പറയില്ലായിരുന്നു. ഹ ഹ ഹ
അലി, എന്തു ചെയ്യാനാടോ, സംഭവാമി യുഗേ യുഗേMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-1851159113793279132007-11-07T09:16:00.000+03:002007-11-07T09:16:00.000+03:00ഏകമകനെപ്പോലും പെരുവഴിയിലുപേക്ഷിച്ച് എത്ര നാറിയ നാ...ഏകമകനെപ്പോലും പെരുവഴിയിലുപേക്ഷിച്ച്

എത്ര നാറിയ നാടകങ്ങള്‍ നാം കണ്ടു, ഇനിയും എത്ര കൂടി കാണണം. :(ത്രിശങ്കു / Thrisankuhttps://www.blogger.com/profile/09344687976474220072noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-83885854400731885352007-11-07T08:38:00.000+03:002007-11-07T08:38:00.000+03:00താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള...താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍എം.കെ.ഹരികുമാര്‍https://www.blogger.com/profile/15801705589911031074noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-4113062039872912202007-11-07T07:36:00.000+03:002007-11-07T07:36:00.000+03:00what to say??????what to say??????പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-7479720755301333752007-11-07T03:49:00.000+03:002007-11-07T03:49:00.000+03:00അദ്ദേഹം ഒരച്ഛന് മാത്രമല്ലല്ലോ..കോണ്‍ഗ്രസുകാരനായി...അദ്ദേഹം ഒരച്ഛന് മാത്രമല്ലല്ലോ..
കോണ്‍ഗ്രസുകാരനായി ജീവിച്ച് കോണ്‍ഗ്രസ്സ് കാരനായി മരിക്കാന്‍, ഗുരുവായൂരപ്പന് കഴിഞ്ഞാല്‍ ഇന്ദിരാഗാന്ധിയെ ആരാധിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പാവം രാഷ്ട്രീയ നേതാവിനോട് സഹതാപം മാത്രമേയുള്ളു..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.com