tag:blogger.com,1999:blog-6450942835397574365.post8357273914452547424..comments2023-06-02T17:59:41.979+03:00Comments on പ്രവാസഭൂമി: ഞങ്ങൾ വാഴും ബൂലോകം!അലിhttp://www.blogger.com/profile/14116671217361721590noreply@blogger.comBlogger59125tag:blogger.com,1999:blog-6450942835397574365.post-60801647252768358472010-07-18T14:53:02.354+03:002010-07-18T14:53:02.354+03:00..
ഹ ഹ ഹ, ഒരു അത്യന്താധുനികനില്‍ ഇട്ട കമന്റിലൂടെയാ.....
ഹ ഹ ഹ, ഒരു അത്യന്താധുനികനില്‍ ഇട്ട കമന്റിലൂടെയാ ഇവിടെയെത്തിയെ ;) - ആ കവിത വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല, സത്യം, :(

മറച്ച് ഞാൻ അലഞ്ഞുനടക്കുന്നു. ഈ തെരുവിൽ കവിതയെഴുതി ജീവിക്കുന്നു!

..മറച്ച് ഞാൻ അലഞ്ഞുനടക്കുന്നു, ഈ തെരുവിലെ ചുവരുകളില്‍ കവിതകളെഴുതി ജീവിക്കുന്നു! ;)
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-24341148929736999472010-07-16T19:48:15.675+03:002010-07-16T19:48:15.675+03:00അലിക്കാ,അച്ചനും അമ്മയുമില്ലാത്ത
കുറേ കുഞ്ഞുങ്ങള്‍
...അലിക്കാ,അച്ചനും അമ്മയുമില്ലാത്ത
കുറേ കുഞ്ഞുങ്ങള്‍
മലയാള കവിതയില്‍
താന്തോന്നികളായി,
വളര്‍ന്നു കൊണ്ടിരിക്കുന്നിപ്പോഴും!. മലയാളം കവിത എന്ന ബ്ലോഗില്‍ ഇത്തരം കവികള്‍ക്ക് ഞാന്‍ എഴുതിയ മറുപടിമുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-15774725748296096792010-07-03T16:15:53.488+03:002010-07-03T16:15:53.488+03:00അപ്പോൾ ഒരു സാഹിത്ത്യ ഗുണ്ട ആണ് അല്ലേ?.....അപ്പോൾ ഒരു സാഹിത്ത്യ ഗുണ്ട ആണ് അല്ലേ?.....വേണുഗോപാല്‍ ജീhttps://www.blogger.com/profile/14568831285458320025noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-45741971997379259562010-07-03T15:06:36.601+03:002010-07-03T15:06:36.601+03:00വായിച്ചു ... പക്ഷെ...വായിച്ചു ... പക്ഷെ...Channel1234https://www.blogger.com/profile/14116423826451083293noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-75418614051002019712010-07-01T21:32:24.344+03:002010-07-01T21:32:24.344+03:00ഒറ്റയാൻ,
നന്ദി.
സുൽഫി,
ഒന്നടങ്ങ് ചങ്ങായി.
ആയിരത്...ഒറ്റയാൻ,
നന്ദി.

സുൽഫി,
ഒന്നടങ്ങ് ചങ്ങായി.

ആയിരത്തിയൊന്നാം രാവ്.
വിഷമിക്കേണ്ട! എല്ലാം ശരിയാവും.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-26896123580417749212010-07-01T19:17:08.308+03:002010-07-01T19:17:08.308+03:00ഉവ്വേ ...ഉവ്വ്ഉവ്വേ ...ഉവ്വ്Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-21398744249018943512010-07-01T14:21:22.742+03:002010-07-01T14:21:22.742+03:00എന്റമ്മോ. ഈ വായാടി നാട് മുഴുവന്‍ തെണ്ടി വോട്ടു ചോത...എന്റമ്മോ. ഈ വായാടി നാട് മുഴുവന്‍ തെണ്ടി വോട്ടു ചോതിച്ചു നടക്കുകയാണല്ലേ.
ശരിയാക്കി തരാം ഞാന്‍ ഞാനും ഇറങ്ങട്ടെ.
വായാടീ, പിന്നെ കൈക്കൂലി ഞാന്‍ ദുബായ് പോലീസിലെ മുദീറിന് (സ്വിമ്മിംഗ് പൂള്) മാത്രമേ കൊടുക്കാറുള്ളൂ.
അലി ഇതൊന്നും കേട്ട് കുലുങ്ങണ്ട. ഞാനുണ്ട് കൂടെ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-53259111726185812772010-07-01T11:01:23.014+03:002010-07-01T11:01:23.014+03:00കിടുവാണല്ലോ.....കിടുവാണല്ലോ.....Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-2852771885419364112010-07-01T02:26:09.872+03:002010-07-01T02:26:09.872+03:00ഹമ്പടി കള്ളി വായാടി പിന്നേം വന്നല്ലോ...
ഇതെന്താ ഹ...ഹമ്പടി കള്ളി വായാടി പിന്നേം വന്നല്ലോ...

ഇതെന്താ ഹംസാക്കാ എല്ലാരും കവിതയെഴുതുന്നില്ലെന്നും പറഞ്ഞ് ഓടുന്നത്.
തത്തമ്മയെ പിടിക്കാൻ ഇത്തവണ പൂച്ചയേം കൊണ്ടാണല്ലോ വരവ്!
എന്തായാലും വായാടീടെ കള്ളത്തരം കയ്യോടെ പിടികൂടി.

പരമുസാറിന്റെ ക്ലാസിൽ പോയി ഞാനും വായാടിക്ക് വേണ്ടി വോട്ടു ചെയ്തു. വായാടി ലീഡറായിട്ട് ആ സുൽഫിക്ക് ചൂരവടികഷായം കൊടുക്കണം.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-36730407650223323322010-07-01T02:11:46.489+03:002010-07-01T02:11:46.489+03:00@ഹംസ-
ഹംസേ...എന്നാലുമെന്നോടീ ചതി ചെയ്തല്ലോ? വേണ്ടാ...@ഹംസ-
ഹംസേ...എന്നാലുമെന്നോടീ ചതി ചെയ്തല്ലോ? വേണ്ടായിരുന്നു...ഞാന്‍ പിണങ്ങി. പരമൂടീച്ചറുടെ ഇംഗ്ല്ലിഷ് ക്ലാസ്സില്‍ ചെന്ന് എനിക്ക് വോട്ട് ചെയ്താലേ ഞാനിനി ഹംസയോട് കൂട്ടുകൂടൂ..Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-71022447968560164642010-06-30T19:56:00.925+03:002010-06-30T19:56:00.925+03:00@ വായാടി
വായാടി കവിത എഴുതിയിട്ടില്ലാ എന്നു പറയരുത...@ വായാടി
വായാടി കവിത എഴുതിയിട്ടില്ലാ എന്നു പറയരുത് ഇവിടെ ക്ലിക്കിയാല്‍ വായാടിയുടെ കവിത വായിക്കാലോ..( ഞാന്‍ ആരാ മോന് .മറന്നു എന്ന് കരുതിയോ )ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-34078676967150999172010-06-30T19:33:46.263+03:002010-06-30T19:33:46.263+03:00അലി പറഞ്ഞു- "വായാടി തത്തമ്മേ...പറന്നോ അതാ നല...അലി പറഞ്ഞു- "വായാടി തത്തമ്മേ...പറന്നോ അതാ നല്ലത്. എന്നിട്ടൊരു കവിതയുമായി വാ... ഞങ്ങൾ കാത്തിരിക്കുന്നു"

എന്തിന്? .. എന്റെ "പിച്ചും പേയും" അടച്ചുപൂട്ടിക്കാനുള്ള പരിപാടിയാ..ആ സുള്‍ഫി വല്ല കൈകൂലിയും തന്നോ? :):)
ദേ, അക്ബര്‍ പറഞ്ഞത് കേട്ടില്ലേ?
"ക്ഷമയും സമയവും തിന്നുതീർക്കുന്ന" കവിതകളും പോസ്റ്റുകളും ഇനി വായിക്കില്ല. സത്യം"എന്ന്.
ഇനി എന്റെ ബ്ലോഗില്‍ വരില്ലേയെന്തോ?ങാ.. കാത്തിരുന്ന് കാണാം.:)
നല്ല പോസ്റ്റായിരുന്നുട്ടോ.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-89458863558926767372010-06-30T12:48:44.427+03:002010-06-30T12:48:44.427+03:00എന്‍.ബി.സുരേഷ് ,
വായനക്കും അഭിപ്രായത്തിനും നന്ദി.
...എന്‍.ബി.സുരേഷ് ,
വായനക്കും അഭിപ്രായത്തിനും നന്ദി.
താങ്കളടക്കം മുകളിൽ കണ്ട പലരും ഒരുപാട് ആധുനിക കവിതകളെക്കുറിച്ചു പറഞ്ഞ അഭിപ്രായം കണ്ടപ്പോൾ ഇങ്ങിനെയെഴുതണമെന്ന് തോന്നി.

തറവാടി,
പുഞ്ചിരിക്ക് നന്ദി.

ഫൈസൽ,
നന്ദി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-59856863808189482812010-06-30T10:22:34.560+03:002010-06-30T10:22:34.560+03:00ക്ഷമയും സമയവും തിന്നുതീർക്കുന്ന അത്യന്താധുനിക ബൂലോ...ക്ഷമയും സമയവും തിന്നുതീർക്കുന്ന അത്യന്താധുനിക ബൂലോകകവികൾ..
സത്യം അലിഭായ്.Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-76202967016085616462010-06-30T10:07:52.381+03:002010-06-30T10:07:52.381+03:00;);)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-9913922904283499902010-06-30T09:56:42.940+03:002010-06-30T09:56:42.940+03:00chilappol naam nammalilekk thirinnju nOkkum. appol...chilappol naam nammalilekk thirinnju nOkkum. appol azhamo parappo sunyathayo kandu pedikkum. athmavimarsanam ore samayam samooha vimarsanavumaakum. avanavane snehikkunnath matullavare snehikkunnathu poleyaakunnath pole. boolokatthe onnu kudanjath nannaayi.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-57994288276518438482010-06-30T02:59:28.090+03:002010-06-30T02:59:28.090+03:00മൻസൂർഭായ്,
എന്റെ ആദ്യകാല സുഹൃത്ത് വന്നു കണ്ടതിൽ ...മൻസൂർഭായ്,
എന്റെ ആദ്യകാല സുഹൃത്ത് വന്നു കണ്ടതിൽ വളരെ സന്തോഷം.
നന്മകള് നേരുന്നു

കമ്പർ,
സന്തോഷമായി...നന്ദി.

ശ്രീക്കുട്ടാ...
ഇനിയുമെഴുതണം.
നന്ദി.

ആദില,
ആ വരികൾ ഒരുമിനിറ്റു കൊണ്ട് എഴുതിയത്.
വേണമെങ്കിൽ നിങ്ങൾക്കതിൽ ഒരു മഹാ സംഭവം വായിക്കാം. കിട്ടിയാൽ ഊട്ടി... അല്ലെങ്കിൽ............?

അക്ബർ,
സന്തോഷം.

ശ്രീ,
നന്ദി.

Abdulkader kodungallur
എന്നെക്കുറിച്ചൊരു കവിത കണ്ടപ്പോൾ സന്തോഷായി കാദർക്കാ...
ഭരണിയുടെ നാട്ടുകാരനാണല്ലേ?

സാദിഖ് ഇക്കാ...
നമ്മളും എന്തെങ്കിലും എഴുതി അരി സോറി കമന്റ് മേടിച്ചുപോട്ടെ.

വായിച്ച് അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി.
രക്തസമ്മർദ്ദം കൂട്ടാത്ത നല്ല കവിതകൾക്കും മറ്റു നല്ല രചനകൾക്കുമായി കാത്തിരിക്കുന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-13961295203107990372010-06-30T02:49:49.170+03:002010-06-30T02:49:49.170+03:00സുൽഫി,
വിശദമായ അഭിപ്രായങ്ങൾക്ക് നന്ദി,
ഒഴാക്കാ..
...സുൽഫി,
വിശദമായ അഭിപ്രായങ്ങൾക്ക് നന്ദി,

ഒഴാക്കാ..
ഉടനെ മനസ്സിലാകാ കവിതകളുടെ ഒരു ബൂലോകം സ്പെഷ്യൽ എഡിഷൻ ഇറക്കുന്നതാണ്.

വായാടി തത്തമ്മേ...
പറന്നോ അതാ നല്ലത്.
എന്നിട്ടൊരു കവിതയുമായി വാ... ഞങ്ങൾ കാത്തിരിക്കുന്നു.

വഷളൻ,
എഴുതിക്കഴിഞ്ഞപ്പോൾ എന്തൊരാശ്വാസം എനിക്കും.

കണ്ണൂരാൻ,
നന്ദി.

നൌഷാദ് അകമ്പാടം
വിശദമായ വായനക്കും അപഗ്രഥനത്തിനും നന്ദി.

ഉമ്മു അമ്മാർ
സത്യസന്ധമായ അഭിപ്രായത്തിനു നന്ദി.
എല്ലാം പോസിറ്റീവായി തന്നെ സ്വീകരിക്കുന്നു.

തെച്ചിക്കോടൻ,
സാധാരണക്കാരനു മനസ്സിലാവാത്ത ഭാഷ ഞാനും ഉപയോഗിച്ചിട്ടില്ല എന്നെനിക്കു തോന്നുന്നു. ഇനി മനസ്സിലാവാത്തത് ഏതാണാവോ.

ജയകൃഷ്ണന് കാവാലം
ആദ്യ സന്ദർശനത്തിനു നന്ദി.
കവിതയെനിക്കിഷ്ടമാണ്. മനസ്സിലാകുന്ന വിധമാണെങ്കിൽ. ഞാനും വരാം അതിലെ.

ജിഷാദ് നന്ദി,
ഹരീഷ് തൊടുപുഴ... നന്ദി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-88370238077828103672010-06-30T02:25:13.557+03:002010-06-30T02:25:13.557+03:00കൂതറHashimܓ
മനസ്സിലാകുന്ന തരത്തിലെഴുതിയാൽ നമുക്ക് ...കൂതറHashimܓ
മനസ്സിലാകുന്ന തരത്തിലെഴുതിയാൽ നമുക്ക് അർത്ഥം പിടികിട്ടിയാലോ! അതല്ലെ അതിന്റെ സീക്രട്ട്!

ഹംസാക്കാ...
നന്ദി, എഴുതിവെച്ചിരുന്ന ഈ സാധനം പെട്ടെന്നു പോസ്റ്റ് ചെയ്യാൻ കാരണമായതിന്.

ഉമ്മു അമ്മാർ,
വന്നതിനും വിലയേറിയ അഭിപ്രായത്തിനും നന്ദി.
ഞാൻ എല്ലാ കവികളെയും അടച്ചാക്ഷേപിച്ചിട്ടില്ല. മനസ്സിലാവാത്തത് ആരെഴുതിയാലും എന്ത് ലേബലിലായാലും എനിക്കിഷ്ടമില്ല. നിങ്ങൾ തന്നെ കവിത വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെന്നെഴുതിയ കമന്റ് കണ്ടിട്ടുണ്ട്. ബാക്കി ഹംസാക്ക പറഞ്ഞു.

ഹംസാക്ക.
വീണ്ടും തിരിച്ചെത്തി ചർച്ചയിൽ പങ്കെടുത്തതിൽ നന്ദി.

ഏ.ആര്. നജീം
സത്യം... പാവം ബുജികൾ!

ലച്ചു,
മനസ്സിലാകാത്തവർ പോലും കിടിലം എന്നു കമന്റിടുന്നവരുടെ ഗതികേട് കാണുന്നു.എനിക്ക് തീരെ മനസ്സിലാകാത്ത പോസ്റ്റുകൾക്ക് ഞാൻ അർഹിക്കുന്ന രീതിയിൽ കമന്റിയിട്ടുമുണ്ട്.

പട്ടേപ്പാടം റാംജി,
കഥയായാലും കവിതയായാലും മനസിലായാൽ മാത്രമേ അതിന്റെ ലക്ഷ്യത്തിലെത്തൂ.
നന്ദി

മുഖ്താർ,
ബൂലോകത്തെ വിശാലമായ പുല്പറമ്പിൽ എല്ലാരും മേഞ്ഞു നടക്കട്ടെ!

ഹേമാംബിക,
സ്വാഗതം.
കമന്റിലെ നിരീക്ഷണം ഇഷ്ടപ്പെട്ടു. നന്ദി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-77602880135695957822010-06-30T02:07:20.695+03:002010-06-30T02:07:20.695+03:00ആദ്യമായി പറയട്ടെ ഞാനൊരു കവിതാ വിരോധിയല്ല. നല്ല കവി...ആദ്യമായി പറയട്ടെ ഞാനൊരു കവിതാ വിരോധിയല്ല. നല്ല കവിതകൾ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരൻ മാത്രം. പക്ഷെ ബ്ലോഗ് വായനക്കിടയിലെപ്പോഴോ തിളച്ചുപൊന്തിയ ദേഷ്യവും സങ്കടവും എല്ലാം എഴുതിക്കൂട്ടിയപ്പോൾ വായിക്കാനും അഭിപ്രായം പറയാനുമെത്തിയ എല്ലാ കൂട്ടുകാർക്കും നന്ദി.

എറക്കാടാ...
തേങ്ങ മോശമായില്ല.
ഹംസയെ ഞാനൊന്നും ചെയ്തില്ല, എല്ലായിടത്തും ആദ്യം തേങ്ങയടിക്കാനെത്തുന്ന ഹംസക്ക് ഇത്തവണ പാരയായതാരാ?

സുൽഫി,
തേങ്ങ പാഴായല്ലോ...

കുഞ്ഞാമിന,
മനസ്സിലാകാത്തതെന്തെങ്കിലും ഞാനെഴുതിയെന്നു തോന്നുന്നില്ല.
ഇനി വേണമെങ്കിൽ കവിതയെഴുതിനോക്കാം.

ഷാജി നായരമ്പലം,
ആദ്യ സന്ദർശനത്തിനു നന്ദി.
ഇതെഴുതിവെച്ചിട്ട് കുറെയായി നിങ്ങളുടെ കവിത ഇതു പോസ്റ്റ് ചെയ്യാൻ ഒരു കാരണമായി.

മനോരാജ്.
ഇപ്പോ സെല്ലീന്ന് ചാടിയേയുള്ളു.
വന്നു കണ്ടതിൽ നന്ദി.

റെഫി,
ഇതു ഒരു കവിയുടെ പോസ്റ്റ്മാർട്ടം!

നൌഷു,
ഇതിലപ്പുറം നമ്മൾ സഹിച്ചുകൊണ്ടിരിക്കുകയല്ലേ!

ശ്രീനാഥൻ മാഷെ,
എല്ലാരും ഹംസയെ ഹിംസിക്കാനിറങ്ങിയതാണല്ലേ.

ഇസ്മയിൽ ഭായ്
അർത്ഥം വായിക്കുന്നവർക്ക് തോന്നുന്നതാണല്ലോ. അർത്ഥമില്ലാത്തവർക്ക് അത് കിട്ടുമ്പോൾ കുടപിടിക്കും. കമന്റടിക്കും.
എന്തായാലും കവിത കിടിലൻ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-25537443171599374752010-06-29T20:39:40.878+03:002010-06-29T20:39:40.878+03:00മറ്റുള്ളവർക്ക് മനസ്സിലാകുന്ന ഒരു വരിയെങ്കിലും എഴുത...മറ്റുള്ളവർക്ക് മനസ്സിലാകുന്ന ഒരു വരിയെങ്കിലും എഴുതണമെന്ന ആശ നശിച്ചപ്പോൾ അർത്ഥമറിയാത്ത വാക്കുകളും ചേരാത്ത പദങ്ങളും ഞാൻ ചേർത്തുവെച്ചു. അതിനു മേലെ മലയാള കവിതയെന്ന ലേബൽ ഒട്ടിച്ചു

ഞാനും ഇതുപോലാ…
എന്തെങ്കിലും എഴുതി ഒരു എഴുത്ത്കാരനാകാൻ സമ്മതിക്കില്ലേ അലിയാരേ?sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-38094745466468584782010-06-29T19:10:26.402+03:002010-06-29T19:10:26.402+03:00അഴിയറുത്ത് മതില്ചാടിയവനത്രേ അലി
മൊഴിയെടുത്തതില്ക...അഴിയറുത്ത് മതില്ചാടിയവനത്രേ അലി
മൊഴിയെടുത്തതില്കുഴിമാന്തിയവന് അലി
വഴിപറഞ്ഞവരെ പഴിപറഞ്ഞവനത്രേ അലി
കഴിവുകളൊക്കെ കവിതയാക്കുന്നവന്‍ അലി.Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-14229870597343030512010-06-29T19:07:31.462+03:002010-06-29T19:07:31.462+03:00പാവം കവികൾപാവം കവികൾശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-57654480806648918472010-06-29T16:35:57.663+03:002010-06-29T16:35:57.663+03:00"ക്ഷമയും സമയവും തിന്നുതീർക്കുന്ന" കവിതകള..."ക്ഷമയും സമയവും തിന്നുതീർക്കുന്ന" കവിതകളും പോസ്റ്റുകളും ഇനി വായിക്കില്ല. സത്യംAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-2763634456030619572010-06-29T16:10:31.168+03:002010-06-29T16:10:31.168+03:00" കണ്ണുകളിൽ ട്രാഫിക് സിഗ്നലിന്റെ ചുവപ്പ്...
..." കണ്ണുകളിൽ ട്രാഫിക് സിഗ്നലിന്റെ ചുവപ്പ്...
വേഗങ്ങളെ വലിച്ചെറിയുന്ന എന്റെ യാത്രകൾ...
തേയുന്ന ചെരുപ്പുകളിൽ താളം പിടിക്കുന്ന കാൽപാദങ്ങൾ...
എന്റെ പേനത്തുമ്പിനെ തിന്നുതീർക്കുന്ന കടലാസുകൾ."
ആക്ഷേപം നിറച്ച വരികള്‍ ...Anonymousnoreply@blogger.com