tag:blogger.com,1999:blog-6450942835397574365.post862993262761771512..comments2023-06-02T17:59:41.979+03:00Comments on പ്രവാസഭൂമി: പോസ്റ്റില്ലായ്മ!അലിhttp://www.blogger.com/profile/14116671217361721590noreply@blogger.comBlogger70125tag:blogger.com,1999:blog-6450942835397574365.post-57004415192122318232010-10-28T17:49:44.972+03:002010-10-28T17:49:44.972+03:00വെല്‍കം ടു ബ്ലോ-ഊട്ടി
നൈസ് ടു മീറ്റ് യൂ .. :)വെല്‍കം ടു ബ്ലോ-ഊട്ടി
നൈസ് ടു മീറ്റ് യൂ .. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-428629315979399432010-10-28T13:52:34.304+03:002010-10-28T13:52:34.304+03:00അലി.. ഈ പോസ്റ് ഇപ്പോഴാണ് കാണാന്‍ പറ്റുന്നത്.
അലി...അലി.. ഈ പോസ്റ് ഇപ്പോഴാണ് കാണാന്‍ പറ്റുന്നത്.

അലി പുലിയായിരുന്നു അല്ലെ.. ക്ഷമി. ഇപ്പോഴാണ് മനസ്സിലായത്. പോസ്റ്റ് വളരെ നന്നായി...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-10208487995135168712010-08-23T20:53:47.922+03:002010-08-23T20:53:47.922+03:00അലി ഭായ്..
ആദ്യാമായാണിവിടെ വരുന്നത്.
എന്റെ പേരു റി...അലി ഭായ്..
ആദ്യാമായാണിവിടെ വരുന്നത്.
എന്റെ പേരു റിയാസ്..മിഴിനീര്‍ത്തുള്ളി എന്നൊരു ചെറിയ ബ്ലോഗിന്റെ(?) അവകാശി.ഈ വലിയ ബൂലോകത്ത് ഇന്നലത്തെ മഴക്കു മുളച്ച ഒരു ചെറിയ കൂണ്...
പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-61613576694436823072010-07-01T21:39:07.626+03:002010-07-01T21:39:07.626+03:00വൈകിയാണെങ്കിലും വന്നു കണ്ടതിൽ സന്തോഷം! നന്ദി.വൈകിയാണെങ്കിലും വന്നു കണ്ടതിൽ സന്തോഷം! നന്ദി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-75628275298416026362010-06-24T18:38:49.439+03:002010-06-24T18:38:49.439+03:00വളരെ വൈകിയാണെങ്കിലും ഇതിനൊരു കമന്റ് ഇടാതെ വയ്യ. സ...വളരെ വൈകിയാണെങ്കിലും ഇതിനൊരു കമന്റ് ഇടാതെ വയ്യ. സത്യം പറഞ്ഞാല്‍ ഇന്നാണ് ഈ പോസ്റ്റ് വായിച്ചത്. എന്തോ കാണാതെ പോയി. ക്ഷമിക്കുക.
ഇത് വായിച്ച രസത്തില്‍ , വൈകിയെങ്കിലും അതറിയിക്കാതെ വയ്യ എന്ന് തോന്നി.
വളരെ ഭംഗിയായി നര്‍മ്മത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ച ഈ കുറിപ്പ് വളരെ ഇഷ്ടപ്പെട്ടു.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-56323619436051653752010-06-07T17:04:01.221+03:002010-06-07T17:04:01.221+03:00This comment has been removed by the author.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-55252887432593118952010-06-07T13:50:18.862+03:002010-06-07T13:50:18.862+03:00വഴിപോക്കൻ
സന്തോഷം, വായനയ്ക്കും അഭിപ്രായത്തിനും.
സ...വഴിപോക്കൻ
സന്തോഷം, വായനയ്ക്കും അഭിപ്രായത്തിനും.

സിനു
ഇനിയും പ്രതീക്ഷിക്കുന്നു.

റെഫി,
നന്ദി, ഈ പോസ്റ്റിനു കാരണമായതിന്

എഴുത്തുകാരി,
സന്തോഷം!

സ്വാഗതം,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

എച്മുകുട്ടി,
ദാ വരുന്നു അടുത്ത പോസ്റ്റ്!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-90733822237737934842010-06-06T10:47:35.749+03:002010-06-06T10:47:35.749+03:00വായിച്ച് രസിച്ചു. ബാക്കിയുള്ള വിശേഷങ്ങളൊക്കെ വേഗം ...വായിച്ച് രസിച്ചു. ബാക്കിയുള്ള വിശേഷങ്ങളൊക്കെ വേഗം പോസ്റ്റ് ചെയ്യൂ. വായിയ്ക്കാൻ ആളുണ്ടേ.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-17030085045596110452010-05-28T09:49:22.316+03:002010-05-28T09:49:22.316+03:00“മാസം എന്തു വരുമാനം കിട്ടും?” എന്ന നിഷ്കളങ്കമായ ആ...“മാസം എന്തു വരുമാനം കിട്ടും?” എന്ന നിഷ്കളങ്കമായ ആ ചോദ്യം നന്നായിട്ടുണ്ട് ..

ശ്വാസം വിടുന്നതിനു വരെ എന്തെങ്കിലും കിട്ടണം എന്ന് കരുതന്നവരാന് ഇന്ന് ഭൂരിഭാഗം ഭാര്യമാരും

പ്രവാസം വിഷാദവും ശോകവും മാത്രമാണെന്ന കാഴ്ചപാട് മാറ്റാന്‍ ഉതകുന്ന ശൈലി കൊള്ളാം .malai4son yourchoicehttps://www.blogger.com/profile/18285144222588817244noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-73311915141377915972010-05-27T13:54:23.178+03:002010-05-27T13:54:23.178+03:00നനഞ്ഞിറങ്ങി, എന്തായാലും ലക്ഷണം കണ്ടിട്ട് മുങ്ങിച്ച...നനഞ്ഞിറങ്ങി, എന്തായാലും ലക്ഷണം കണ്ടിട്ട് മുങ്ങിച്ചാവാന്‍ പോണില്യ, കുളിച്ചു തന്നെ കേറും!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-11288501866838385092010-05-27T08:47:34.780+03:002010-05-27T08:47:34.780+03:00ചിരിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചപ്പുചവറുകള്‍...ചിരിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചപ്പുചവറുകള്‍ എഴുതിക്കൂട്ടി വായനക്കാര്‍ക്ക് മുന്പില് എത്തിക്കുന്ന പുതിയ ഏര്പ്പാടിനിടയില് താങ്കളുടെ ഈ പോസ്റ്റ് നല്ലൊരു അനുഭവമാകുന്നു. എന്തെഴുതിയാലും "ഓ.. ഉഗ്ഗ്രന്‍.." എന്ന് പറയാന്‍ ആളുണ്ടാകും. എങ്കില്‍ അതൊക്കെ ചേര്‍ത്ത് ഒരു ബുക്ക് ഇറക്കാം.. പോരെ?

പട്ടാണികളുടെ ടാക്സി പോലെ അതുമിതും കുത്തി നിറക്കേണ്ട. അനാവശ്യ വിട്ജെട്ടുകള് ഒഴിവാക്കൂ, സിസ്റ്റേം സ്ലോ ആകുന്നു ഭായീ.(റെഫി: ReffY)https://www.blogger.com/profile/02303613573592918209noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-26986019312226534672010-05-26T17:50:57.331+03:002010-05-26T17:50:57.331+03:00ഉഗ്രന്‍ പോസ്റ്റ്ട്ടോ
ചില ഭാഗങ്ങളൊക്കെ ശരിക്കും ച...ഉഗ്രന്‍ പോസ്റ്റ്ട്ടോ
ചില ഭാഗങ്ങളൊക്കെ ശരിക്കും ചിരിപ്പിച്ചു
നന്നായി ഇഷ്ട്ടപ്പെട്ടുസിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-52001347698386764142010-05-26T11:10:42.944+03:002010-05-26T11:10:42.944+03:00എഴുത്തിന്റെ ആ ഒഴുക്ക് എനിക്കങ്ങ് ഇഷ്ടായിഎഴുത്തിന്റെ ആ ഒഴുക്ക് എനിക്കങ്ങ് ഇഷ്ടായിവഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-5855300519891022022010-05-25T13:42:26.362+03:002010-05-25T13:42:26.362+03:00ബിലാത്തിപ്പട്ടണം,
എല്ലാരും കൂടി തള്ളിയിട്ടു. ഇനി ക...ബിലാത്തിപ്പട്ടണം,
എല്ലാരും കൂടി തള്ളിയിട്ടു. ഇനി കൈകാലിട്ടടിക്കലും കുടച്ചിലുമൊക്കയുണ്ടാവും!

ബോബൻ ഇനിയും വരണം.
ആ മോളിയോടും ഒന്നു പറഞ്ഞേരെ.

മരഞ്ചാടി,
ചാടിച്ചാടി ഇവിടെയത്തിയതിൽ സന്തോഷം

ജിപ്പൂസ്,
വന്നതിനും പിൻപറ്റിയതിനും നന്ദി.
ഇനി വെറുതെയിരിക്കാനാവില്ലല്ലോ!

എല്ലാ ചങ്ങാതിമാർക്കും നന്ദി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-57354053731272649132010-05-24T00:58:09.260+03:002010-05-24T00:58:09.260+03:00ഇനീം ഒഴുക്കിനെക്കുറിച്ച് പറഞ്ഞാ ആള്ക്കാര് ന്നെ തല...ഇനീം ഒഴുക്കിനെക്കുറിച്ച് പറഞ്ഞാ ആള്ക്കാര് ന്നെ തല്ലും.തല്ലിയാലും വേണ്ടില്ല.ഞാമ്പറയും.ഒന്നൊന്നര ഒഴുക്ക് തന്നെ അലിക്കാ.വേറിട്ട ശൈലി.ചിലയിടത്തെ കമന്റുകളും ശ്രദ്ധയില്‍ പെട്ടിരുന്നു.

തിരിച്ച് വരവിന് സ്വാഗതം.ഇങ്ങടെ ഫോളോവര്‍ ലിസ്റ്റില്‍ കയറിക്കൂടീണ്ട്.ഇനി ഇടക്കിടെ ഇവിടെ കയറിയിറങ്ങും.വരുമ്പോ ചോറില്ലാതെ കാലി ഇല മാത്രം കാണിച്ച് പറ്റിക്കില്ലെന്ന് കരുതട്ടെ.നല്ല സൃഷ്ടികള്‍ക്കായി കാത്തിരിക്കുന്നു.

സസ്നേഹം ജിപ്പൂസ്...ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-38339123409160404912010-05-22T15:33:26.010+03:002010-05-22T15:33:26.010+03:00ഹഹ ... മുങ്ങിച്ചത്താലും ബേണ്ടിയില്ല പഹയാ ... ഇജ്ജ്...ഹഹ ... മുങ്ങിച്ചത്താലും ബേണ്ടിയില്ല പഹയാ ... ഇജ്ജ് കാര്യം പറഞ്ഞു അനക്കു തന്നെ മാര്‍ക്ക് ... സംഗതി ഇഷ്ടമായി മാഷെ . ശൈലിയുടെ കാര്യം പ്രത്യേകം പറയുന്നില്ല ഗുഡ്...മരഞ്ചാടിhttps://www.blogger.com/profile/00859166407125863985noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-54914308708640080072010-05-22T02:00:08.406+03:002010-05-22T02:00:08.406+03:00പോസ്റ്റ് രസകരമായിരുന്നു. ചിരിപ്പിച്ചു..
ഞാനും ഇവിട...പോസ്റ്റ് രസകരമായിരുന്നു. ചിരിപ്പിച്ചു..
ഞാനും ഇവിടെയെത്തിയിട്ട് അധികനാളായിട്ടില്ല. പരിചയപ്പെട്ടതില്‍ സന്തോഷം. :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-76608749074361706012010-05-21T20:18:52.992+03:002010-05-21T20:18:52.992+03:00നല്ല നര്‍മ്മം ,നല്ല രസകരമായ എഴുത്ത് ,ഇഷ്ട്ടമായി .
...നല്ല നര്‍മ്മം ,നല്ല രസകരമായ എഴുത്ത് ,ഇഷ്ട്ടമായി .
ഞാന്‍ ഇനിയും വരും :)ബോബന്https://www.blogger.com/profile/08409438259948712883noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-57623527737781103132010-05-21T10:10:23.890+03:002010-05-21T10:10:23.890+03:00നനഞ്ഞിറങ്ങിയത് മാത്രമല്ല ,കുടഞ്ഞ് എല്ലാവരേയും കുളി...നനഞ്ഞിറങ്ങിയത് മാത്രമല്ല ,കുടഞ്ഞ് എല്ലാവരേയും കുളിപ്പിക്കുകയും ചെയ്തു...
നല്ല ഒരു ഒഴുക്കുള്ള എഴുത്താണ് കേട്ടൊ അലിഭായി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-60161137904360549372010-05-21T01:48:25.233+03:002010-05-21T01:48:25.233+03:00vinus,
സംഭാവനകൾ കൂമ്പാരമാകുമ്പോൾ പരിപാടികൾ ഗംഭീരമാ...vinus,
സംഭാവനകൾ കൂമ്പാരമാകുമ്പോൾ പരിപാടികൾ ഗംഭീരമാകും!

വഷളൻ,
ദന്നെ... സായിപ്പ് പറഞ്ഞപോലെ.
ബ്ലോഗ് വായിക്കാൻ ഒരു 24 മണിക്കൂർ കൂടെ വേണ്ടിവരും!

രഞ്ജിത്,
തമാശയാണെങ്കിലും...
അങ്ങനൊക്കെത്തന്നെയല്ലേ

വി കെ,
പുതിയതും പഴയതുമൊക്കെ
കഴിവിലല്ലെ.

സാജിദ്
ഇഷ്ടപ്പെട്ടതിൽ സന്തോഷം.

ഈ തിരിച്ചുവരവ് ഇഷ്ടപ്പെടുകയും വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-90909070682248379892010-05-20T18:00:23.436+03:002010-05-20T18:00:23.436+03:00കുടുംബത്തിന് ബ്ലോഗ് പരിചയപ്പെടുത്തുന്ന ആ രംഗം വളരെ...കുടുംബത്തിന് ബ്ലോഗ് പരിചയപ്പെടുത്തുന്ന ആ രംഗം വളരെ ഇഷ്ടപ്പെട്ടു....സാജിദ് ഈരാറ്റുപേട്ടhttps://www.blogger.com/profile/12417314162530201162noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-40646866522781715862010-05-20T13:49:16.496+03:002010-05-20T13:49:16.496+03:00അലി ഭായ്...
ഈ തിരിച്ചു വരവിന് സ്വാഗതം....!!
(ഏതൊരു...അലി ഭായ്...
ഈ തിരിച്ചു വരവിന് സ്വാഗതം....!!
(ഏതൊരു ഗൾഫുകാരനേയും പോലെ)

നിങ്ങളൊക്കെ പോയപ്പോ.. പൊങ്ങീതാ.. ഞങ്ങളൊക്കെ...!!
അപ്പോൾ വീണ്ടും കാണാം..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-40249834035484152832010-05-19T20:28:57.644+03:002010-05-19T20:28:57.644+03:00ഗൾഫിലേക്കു തിരിച്ചുപോരേണ്ട യാതൊരു കാര്യവുമുണ്ടായിര...ഗൾഫിലേക്കു തിരിച്ചുപോരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല, പിന്നെ കെട്ട്യോളേം മൂന്നു കുട്ട്യോളേം പട്ടിണിക്കിടണ്ടാന്നു കരുതി മാത്രം..

അതിഷ്ട്ടപ്പെട്ടു അലിഭായ് :)Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-19883804568854775362010-05-19T17:30:12.099+03:002010-05-19T17:30:12.099+03:00ഹ ഹ!
ഒരു കമന്റേണി വഴി കയറിയാണ് ഇവിടെയെത്തിയത്. bac...ഹ ഹ!
ഒരു കമന്റേണി വഴി കയറിയാണ് ഇവിടെയെത്തിയത്. back with a bang എന്ന് സായിപ്പ് പറയും. അതുപോലാണല്ലോ മാഷേ.

പഴയ പോസ്റ്റുകള്‍ ഒക്കെ ഒന്നു കണ്ണോടിച്ചു. 2007 നവംബറില്‍ 11 പോസ്റ്റ്. എഴുതി തള്ളുകയായിരുന്നല്ലേ?

ആകെ 24 മണിക്കൂറും, ഒരു തലയും, 10 വിരലുകളും മാത്രമേയുള്ളൂ. അതെല്ലാം കംപ്യൂട്ടറിനു സ്വന്തം. ഈ പോസ്ടൊക്കെ ഒരു ഗുളികയായി രാത്രി കിടക്കുന്നതിനു കഴിക്കാന്‍ ഒരു ടെക്നോളജി ഉണ്ടായിരുന്നെകില്‍, ഒന്നു ശ്വാസം വിടാമായിരുന്നു.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-6450942835397574365.post-41487355518725164272010-05-19T10:13:43.967+03:002010-05-19T10:13:43.967+03:00തിരിച്ചു വരവ് ഗംഭീരം ഈ ടെംപൊ കളയണ്ടാ ഗ്ലാമറും തട...തിരിച്ചു വരവ് ഗംഭീരം ഈ ടെംപൊ കളയണ്ടാ ഗ്ലാമറും തടിയും കുടവയറും തിരിച്ചു വരട്ടെ കൂടെ ബ്ലോഗ്ഗിൽ ജൂക്ക് ജൂക്കെന്ന് പോസ്റ്റുകളും നിറയട്ടെ ഇടവേളയിൽ മനസ്സിൽ നിറഞ്ഞ പലതും കാണില്ലേvinushttps://www.blogger.com/profile/00431031026562379983noreply@blogger.com