Thursday, October 18, 2007

വിവാദങ്ങള്‍

എന്നും എന്തെങ്കിലും വിവാദങ്ങളില്ലെങ്കില്‍ ചാനലുകള്‍ എന്തിനു കൊള്ളാം. ജീവിച്ചിരുന്നവരെക്കുറിച്ച് ആരോപണങ്ങള്‍ ഉണ്ടാക്കിയാല്‍ അടുത്ത ചാനലില്‍ അവര്‍ മറുപടി പറഞ്ഞേക്കാം...
അതുകൊണ്ട് നമുക്ക് മരിച്ചവരെ പിടികൂടാം....

4 comments:

ഫസല്‍ ബിനാലി.. said...

Channelukalkku maathramalla
chila leadersinnum

മന്‍സുര്‍ said...

അലി...

ഒറ്റവാക്ക്‌ മാത്രം പറയാം..

" മരിച്ചവരെ വിറ്റ്‌ കാശാക്കുന്നവര്‍ "...


നന്‍മകള്‍ നേരുന്നു

പ്രയാസി said...

അതിനല്ലെ നമ്മുടെ കയ്യില്‍ റിമോട്ട് കണ്ട്രോള്‍..:)

അലി said...

പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി...